HOME
DETAILS

സഊദിയിൽ എൻജിനീയറിങ്, ആരോഗ്യ മേഖലയിൽ സ്വദേശി വൽക്കരണം ശക്തമാക്കാനൊരുങ്ങി സഊദി തൊഴിൽ മന്ത്രാലയം

  
backup
February 28 2020 | 15:02 PM

saudhi-engineering-section
റിയാദ്സഊദിയിൽ എൻജിനീയറിങ്, ആരോഗ്യ മേഖലയിൽ സ്വദേശി വൽക്കരണം ശക്തമാക്കുമെന്ന് സഊദി തൊഴിൽ മന്ത്രാലയം മാ​ന​വ വി​ഭ​വ​ശേ​ഷി, സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രി എ​ൻ​ജി. അ​ഹ​മ്മ​ദ്‌ സു​ലൈ​മാ​ൻ ആണ് ഇക്കാര്യം അ​റി​യിച്ചത്. എഞ്ചിനീയറിങ്, ആരോഗ്യ മേഖലകളിൽ സ്വ​ദേ​ശി​വ​ത്​​ക​ര​ണം വ​ർ​ധി​പ്പി​ക്കു​ന്ന​ത്​ സം​ബ​ന്ധി​ച്ച വി​ശ​ദാം​ശ​ങ്ങ​ൾ മ​ന്ത്രാ​ല​യം ഉ​ട​ൻ പു​റ​ത്തു​വി​ടു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.
     
ഈ വർഷം അ​വ​സാ​നി​ക്കു​ന്ന​തി​ന് മു​മ്പ് ആ​റു​ല​ക്ഷ​ത്തോ​ളം സ്വ​ദേ​ശി യു​വ​തി, യു​വാ​ക്ക​ൾ​ക്ക് ഈ മേഖലയിൽ ജോ​ലി ന​ൽ​കു​ന്ന​ത് ല​ക്ഷ്യ​മാ​ക്കി​യാ​ണ് ​പ​ദ്ധ​തി​ക​ൾ കൊണ്ട് വരുന്നത്. ഇതിനകം പ​ദ്ധ​തി​യി​ലൂ​ടെ 3,23,000 പേ​ർ​ക്ക് ജോ​ലി ന​ൽ​കാ​ൻ സാ​ധി​ച്ചി​ട്ടു​ണ്ട്. എ​ൻ​ജി​നീ​യ​റി​ങ്, ആ​രോ​ഗ്യ മേ​ഖ​ല​ക​ളി​ൽ കൂ​ടു​ത​ൽ സ്വ​ദേ​ശി​വ​ത്ക​ര​ണം ന​ട​പ്പാ​ക്കു​ന്ന​തി​ലൂ​ടെ ‘സഊദി വി​ഷ​ൻ 2030’ ല​ക്ഷ്യ​മാ​ക്കു​ന്ന സ്വ​ദേ​ശി​വ​ത്​​ക​ര​ണ തോ​തി​ലേ​ക്ക്​ എ​ത്തി​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് സഊദി തൊഴിൽ മന്ത്രാലയം പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉരുൾ ദുരന്തം മുതൽ മനുഷ്യ-വന്യജീവി സംഘർഷം വരെ ചർച്ച

Kerala
  •  2 months ago
No Image

കുതിച്ചു ചാടി പൊന്ന്; പവന് ഇന്ന് 520 കൂടി 58,880 രൂപ

Business
  •  2 months ago
No Image

വയനാട്ടിലെ സ്ഥാനാർഥിയെച്ചൊല്ലി ബി.ജെ.പിയിൽ കലഹം

Kerala
  •  2 months ago
No Image

ഗസ്സ മുനമ്പില്‍ മൂന്ന് ഇസ്‌റാഈല്‍ സൈനികരെ കൂടി വധിച്ച് ഫലസ്തീന്‍ പോരാളികള്‍

International
  •  2 months ago
No Image

ആശങ്കയൊഴിഞ്ഞ് 'ദന' ചുഴലിക്കാറ്റ്

National
  •  2 months ago
No Image

മഹാരാഷ്ട്ര സീറ്റ് വിഭജനത്തില്‍ രാഹുല്‍ ഗാന്ധിക്ക് അതൃപ്തി

National
  •  2 months ago
No Image

പ്രതിഷേധത്തിന്റെ ഭാഗമായി യമുനയിൽ മുങ്ങിക്കുളിച്ച ബി.ജെ.പി നേതാവ് ചൊറിവന്ന് ആശുപത്രിയിൽ! 

National
  •  2 months ago
No Image

എ.ഡി.എമ്മിന്റെ മരണം: പ്രത്യേക അന്വഷണ സംഘത്തിന്റെ യോഗം ഉടന്‍; പി.പി ദിവ്യയെ അറസ്റ്റ് ചെയ്‌തേക്കുമെന്ന് റിപ്പോര്‍ട്ട് 

Kerala
  •  2 months ago
No Image

ഇറാന് നേരെ ഇസ്‌റാഈല്‍ ആക്രമണം; തെഹ്‌റാന് സമീപം നിരവധി സ്‌ഫോടനങ്ങള്‍

International
  •  2 months ago
No Image

50 വര്‍ഷത്തോളമായി താമസിക്കുന്ന 80 മുസ്്‌ലിം കുടുംബങ്ങളെ യാതൊരു മുന്നറിയിപ്പുമില്ലാതെ തെരുവിലേക്ക് ഇറക്കി വിട്ട് യോഗി ആദിത്യനാഥ് സര്‍ക്കാര്‍

National
  •  2 months ago