HOME
DETAILS

50 വര്‍ഷത്തോളമായി താമസിക്കുന്ന 80 മുസ്്‌ലിം കുടുംബങ്ങളെ യാതൊരു മുന്നറിയിപ്പുമില്ലാതെ തെരുവിലേക്ക് ഇറക്കി വിട്ട് യോഗി ആദിത്യനാഥ് സര്‍ക്കാര്‍

  
Laila
October 26 2024 | 02:10 AM

Yogi Adityanath government released 80 Muslim families on the streets without warning

ലഖ്‌നോ:  യാതൊരു മുന്നറിയിപ്പുമില്ലാതെ 80 മുസ്്‌ലിം കുടുംബങ്ങളെ തെരുവിലേക്ക് ഇറക്കി വിട്ട് യോഗി ആദിത്യനാഥ് സര്‍ക്കാര്‍. സംഭാല്‍ ജില്ലയിലെ ബഹജോയി മേഖലയിലാണു സംഭവം നടന്നത്. കഴിഞ്ഞ 50 വര്‍ഷത്തോളമായി താമസിക്കുന്ന വീടുകളില്‍ നിന്നാണ് ഇവര്‍ തങ്ങളെ ഇറക്കിവിട്ടതെന്നാണ് കുടുംബാംഗങ്ങള്‍ പറയുന്നത്. വീടുകളില്‍ നിന്ന് ഇറക്കി വിടുന്നതിനു മുമ്പ് നോട്ടിസൊന്നും തങ്ങള്‍ക്ക് നല്‍കിയിരുന്നില്ലെന്നും കുടുംബാംഗങ്ങള്‍ പറയുന്നു. ഗ്ലാസ് ഫാക്ടറിയുടെ ഭൂമിയിലാണ് വീടുകള്‍ നിര്‍മിച്ചിരിക്കുന്നതെന്ന് ആരോപിച്ചായിരുന്നു നടപടി.

 ഉച്ചക്ക് 1.15 ഓടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വന്നു വീടുകള്‍ സീല്‍ ചെയ്യുകയായിരുന്നുവെന്നാണ് ഗ്രാമീണര്‍ പറയുന്നത്. നോട്ടിസ് പോലുമില്ലാതെ തങ്ങളെ വീടുകളില്‍ നിന്ന് ഇറക്കിവിടുന്നതില്‍ ഗ്രാമീണര്‍ പ്രതിഷേധിച്ചെങ്കിലും ഫലമൊന്നുമുണ്ടായില്ല. വൈദ്യുതി ബന്ധവും കുടിവെള്ളത്തിന്റെകണക്ഷനും വിച്ഛേദിക്കുകയും ചെയ്തു. ഇത് വലിയ പ്രതിസന്ധിക്കു കാരണമായെന്നും ഗ്രാമീണവാസികള്‍ പറഞ്ഞു.

വീടുകളില്‍ നിന്നിറക്കിവിട്ട ഇവര്‍ യുപിസര്‍ക്കാരിനെ നീതിക്കായി സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. തങ്ങളുടെ മനുഷ്യാവകാശങ്ങള്‍ പരിഗണിക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. എന്നാല്‍ ഇത് അംഗീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തയാറായില്ല. വീടുകളില്‍ നിന്നിറക്കിവിട്ട ഗ്രാമീണര്‍ കടുത്ത പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നത്. തൊഴിലുള്‍പ്പെട ഇവരുടെ എല്ലാ അവകാശങ്ങളും നിഷേധിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മധ്യപ്രദേശില്‍ 27 കോടി രൂപയുടെ അരി നശിപ്പിച്ചു;  റേഷന്‍ കട വഴി വിതരണം ചെയ്യാനെത്തിയ അരിയിലാണ് ദുര്‍ഗന്ധം

Kerala
  •  5 days ago
No Image

ജൂലൈയിലെ ആദ്യ പൗർണമി; യുഎഇയിൽ ഇന്ന് ബക്ക് മൂൺ ദൃശ്യമാകും

uae
  •  5 days ago
No Image

ബാഴ്സക്കൊപ്പവും പിഎസ്ജിക്കൊപ്പവും റയലിനെ തകർത്തു; ഇതാ ചരിത്രത്തിലെ റയലിന്റെ അന്തകൻ

Football
  •  5 days ago
No Image

എല്ലാ കപ്പലുകളിലും ഹൾ ഐഡന്റിഫിക്കേഷൻ നമ്പർ വേണം, 'ശരിയായി' പ്രദർശിപ്പിക്കുകയും വേണം; പുതിയ നിയമവുമായി ദുബൈ

uae
  •  5 days ago
No Image

100 ഗോളടിച്ച് ലോക റെക്കോർഡ്; ഫുട്ബോളിൽ പുതു ചരിത്രമെഴുതി മെസി

Football
  •  5 days ago
No Image

വിഎസിന്റെ ആരോഗ്യനിലയില്‍ മാറ്റമില്ലെന്ന് പുതിയ മെഡിക്കല്‍ ബുള്ളറ്റിന്‍ 

Kerala
  •  5 days ago
No Image

കർണാടകയിൽ വിവാഹാഭ്യർത്ഥന നിരസിച്ച വൈരാ​ഗ്യത്തിൽ 18 കാരിക്ക് നേരെ ആസിഡ് ആക്രമണം; ശേഷം തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച് പ്രതി

latest
  •  5 days ago
No Image

2022ലെ യുപി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കൃത്രിമം കാണിച്ചെന്ന് അഖിലേഷ് യാദവ്; 18,000 വോട്ടര്‍മാരുടെ പേരുകളാണ് വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം ചെയ്തത്

National
  •  6 days ago
No Image

ചാലക്കുടി പുഴയിലേക്കു നാട്ടുകാര്‍ നോക്കിനില്‍ക്കേ ചാടിയ ചിത്രകാരന്റെ മൃതദേഹം കണ്ടെടുത്തു 

Kerala
  •  6 days ago
No Image

രണ്ട് മാസത്തിനുള്ളില്‍ 6,300 പ്രവാസികളെ നാടുകടത്തി കുവൈത്ത്

Kuwait
  •  6 days ago