HOME
DETAILS
MAL
ലൂയീസ് മാസ്റ്റര്‍ക്ക് സ്മരണാഞ്ജലി
backup
March 05 2017 | 20:03 PM
തൃശൂര്‍: തൃശൂര്‍-എറണാകുളം, തൃശൂര്‍- ഷൊര്‍ണ്ണൂര്‍ പാതയിലെ ട്രെയിന്‍ യാത്രികരുടെകൂട്ടുകാരനായിരുന്ന ലൂയീസ് മാസ്റ്ററുടെ വേര്‍പാടിന് ഒരു വയസ്സ്.
തൃശൂര്‍ റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഈ മാസം ഒമ്പതിന് വൈകീട്ട് 5.30ന് സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ അദ്ദേഹത്തിന് സ്മരണാഞ്ജലി അര്‍പ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."