HOME
DETAILS
MAL
ഇഫ്ത്താര്‍ സംഗമം നാളെ
backup
June 16 2016 | 22:06 PM
തൊടുപുഴ: ജനദാദള്‍ സെക്യുലാര്‍ ഇടുക്കി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നാളെ ഇഫ്ത്താര്‍ സംഗമം ഒരുക്കും. തൊടുപുഴ അര്‍ബാന്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കുന്ന സംഗമത്തോടനുബന്ധിച്ച് വൈകിട് നാലിന് മതേതരത്വം,സോഷ്യലിസം,ജനാധിപത്യം,വര്‍ത്തമാനകാല വെല്ലുവിളികള്‍ എന്ന വിഷയത്തെക്കുറിച്ച് സെമിനാര്‍ നടക്കും. സെമിനാറില്‍ എം എല്‍ എ മാരും മറ്റു ജനപ്രതിനിധികളും നേതാക്കളും പങ്കെടുക്കുമെന്ന് ജില്ലാ പ്രസിഡന്റ് ടി പി ജോസഫും സെക്രട്ടറി സി എച്ച് അഷറഫും അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."