HOME
DETAILS
MAL
മോട്ടിവേഷന്‍ ക്യാംപ്
backup
March 06 2017 | 20:03 PM
മണ്ണാര്‍ക്കാട്: എം.എസ്.എഫ് കോട്ടോപ്പാടം കൊടുവാളിപ്പുറത്ത് എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷ വിദ്യാര്‍ഥികള്‍ക്ക് മോട്ടിവേഷന്‍ ക്ലാസ് സംഘടിപ്പിച്ചു. അഡ്വ.എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കെ.നിസാര്‍ അധ്യക്ഷനായി. ബിലാല്‍ മുഹമ്മദ് ക്ലാസിന് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."