HOME
DETAILS
MAL
'തലശ്ശേരി റെയില്‍വെ സ്‌റ്റേഷന്റെ സൗകര്യങ്ങള്‍ വികസിപ്പിക്കും'
backup
March 06 2017 | 23:03 PM
തലശ്ശേരി: തലശ്ശേരി റെയില്‍വേ സ്റ്റേഷനിലെ അടിസ്ഥാന സൗകര്യങ്ങള്‍ ഉടന്‍ വികസിപ്പിക്കുമെന്ന് റിച്ചാര്‍ഡ്‌ഹെ എം.പി. തലശ്ശേരി റെയില്‍വെ സ്റ്റേഷന്‍ സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫുഡ് പ്ലാസ ആരംഭിക്കാനുള്ള പ്രവര്‍ത്തനവും ദ്രുതഗതിയില്‍ നടന്നുവരുന്നതായി റിച്ചാര്‍ഡ്‌ഹെ എം.പി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."