HOME
DETAILS

സ്ത്രീ സൗഹൃദ പഞ്ചായത്ത് പദ്ധതി തുടങ്ങി

  
backup
January 30 2019 | 07:01 AM

%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b5%80-%e0%b4%b8%e0%b5%97%e0%b4%b9%e0%b5%83%e0%b4%a6-%e0%b4%aa%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d

വൈപ്പിന്‍:സ്ത്രീ പദവി സ്വയം പഠന പ്രക്രിയയുടെ ഭാഗമായി കുടുംബശ്രീ ജില്ലാമിഷന്റെ സ്ത്രീ സൗഹൃദ പഞ്ചായത്ത് പദ്ധതി ഞാറക്കല്‍ പഞ്ചായത്തില്‍ തുടക്കം കുറിച്ചു പഞ്ചായത്തിലെ മുഴുവന്‍ ഇടങ്ങളും സ്ത്രീകള്‍ക്ക് സൗഹാര്‍ദ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും സര്‍ക്കാരിന്റെ വിവിധ സംവിധാനങ്ങളും പദ്ധതികളും ലിംഗഭേദമില്ലാതെ എല്ലാവരിലും എത്തിക്കുക എന്നതാണ് പദ്ധതി ലക്ഷ്യമിടുന്നത്.
വാര്‍ഡ് തലത്തില്‍ റിസോഴ്‌സ് പേഴ്‌സണ്‍മാരെ കണ്ടെത്തുകയും അവരിലൂടെ അയല്‍ക്കൂട്ട പരിധിയില്‍ വിവരശേഖരണം നടത്തി നിലവില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ കണ്ടെത്തി വിവിധ സംവിധാനങ്ങളുടെ സംയോജനത്തിലൂടെ പ്രശ്‌നപരിഹാരം കണ്ടെത്തുക വഴി സ്ത്രീകളുടെ പദവി ഉയര്‍ത്താനും പദ്ധതി ലക്ഷ്യമിടുന്നു.
പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം പഞ്ചായത്ത് പ്രസിഡന്റ് ഷില്‍ഡ റിബേരൊ നിര്‍വഹിച്ചു. എ.പി ലാലു അധ്യക്ഷനായി. സാജു മേനാച്ചേരി, മണി സുരേന്ദ്രന്‍, കെ.ആര്‍ രാകേഷ്, മിനിമോള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അധ്യാപകന്റെ കൈവെട്ടിയ കേസ്; മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു

Kerala
  •  3 days ago
No Image

നടന്‍ അല്ലു അര്‍ജ്ജുന്‍ അറസ്റ്റില്‍

National
  •  3 days ago
No Image

വിദ്വേഷ പരാമര്‍ശം: ജസ്റ്റിസ് എസ്.കെ യാദവിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടിസ്

National
  •  3 days ago
No Image

ഇസ്‌റാഈലിനേക്കാള്‍ സുരക്ഷിതം മറ്റു രാജ്യങ്ങളെന്ന് 50 ശതമാനം ഇസ്‌റാഈലി പ്രവാസികള്‍

International
  •  3 days ago
No Image

ഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി

Kerala
  •  3 days ago
No Image

മസ്‌കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല

oman
  •  3 days ago
No Image

ഒരുമിച്ച് മടക്കം; പനയമ്പാടം അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം ഖബറടക്കി, കണ്ണീരോടെ വിടചൊല്ലി നാട്

Kerala
  •  3 days ago
No Image

ഡല്‍ഹിയില്‍ സ്‌കൂളുകള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി

National
  •  3 days ago
No Image

ഗവണ്‍മെന്റ് എക്‌സലന്‍സ് അവാര്‍ഡ് ജേതാക്കളെ മുഹമ്മദ് ബിന്‍ റാഷിദ് ആദരിച്ചു

uae
  •  3 days ago
No Image

ആരാധനാലയ സംരക്ഷണ നിയമം: അവകാശമുന്നയിച്ച് കീഴ്‌ക്കോടതികളില്‍ ഹരജികള്‍ സമര്‍പ്പിക്കുന്നത് തടഞ്ഞ് സുപ്രിംകോടതി 

National
  •  3 days ago