HOME
DETAILS

ഇറ്റലിയില്‍ നിന്ന് കൊച്ചിയിലെത്തിയ മൂന്നു വയസ്സുള്ള കുട്ടിക്കും കൊവിഡ് 19

  
backup
March 09 2020 | 03:03 AM

kerala-3-old-confirmed-corona-on-kochi-2019

കൊച്ചി: ഇറ്റലിയില്‍ നിന്ന് കൊച്ചിയിലെത്തിയ മൂന്നു വയസ്സുള്ള കുട്ടിക്കും കൊവിഡ് 19. കുഞ്ഞ് കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലാണ്. ശനിയാഴ്ചയാണ് കുട്ടി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയത്. ദുബായ് വഴിയാണ് ഇവര്‍ കൊച്ചിയിലെത്തിയത്. എമിറേറ്റസ്503 വിമാനത്തിലെ സഹയാത്രികര്‍ പരിശോധനക്കെത്തണം.

കുട്ടിയുടെ മാതാപിതാക്കളുടെ സ്രവം പരിശോധനക്കയച്ചു. ഇതോടെ കേരളത്തില്‍ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം ആറായി. പത്തനംതിട്ടയിലാണ് കഴിഞ്ഞ ദിവസം അഞ്ചുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇറ്റലിയില്‍ നിന്നെത്തിയവരാണ് ആറു പേരും.

അതീവ ജാഗ്രതയിലാണ് കേരളം. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കൊവിഡ് 19 കോള്‍ സെന്റര്‍ സജ്ജമാക്കിയിട്ടുണ്ട്. ടോള്‍ ഫ്രീ നമ്പര്‍ 1056. സംശയങ്ങള്‍ക്കും വിവരങ്ങള്‍ കൈമാറുന്നതിനും 0471-2309250, 2309251, 2309252

പത്തനംതിട്ട കണ്‍ട്രോള്‍ റൂം നമ്പര്‍ 04682228220, 04682322515, 9188923118, 9188803119

കൊച്ചി കണ്‍ട്രോള്‍ റൂം നമ്പര്‍ 0484 2368802



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

51ാമത് സുപ്രിം കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്ന ചുമതലയേറ്റു

National
  •  a month ago
No Image

രോഷം..വേദന..ഒടുങ്ങാത്ത നിസ്സഹായതയില്‍ ഫലസ്തീന്‍; ഗസ്സയില്‍ കഴിഞ്ഞ ദിവസം കൊന്നൊടുക്കിയത് 40ലേറെ പേരെ

International
  •  a month ago
No Image

ട്രോളിയിൽ മുങ്ങി സന്ദീപ് വാര്യർ

Kerala
  •  a month ago
No Image

വയനാട്ടിലും ചേലക്കരയിലും ഇന്ന് കൊട്ടിക്കലാശം; കലാശക്കൊട്ട് 'മാസ്' ആക്കാന്‍ മുന്നണികള്‍ 

Kerala
  •  a month ago
No Image

ദുരന്തഭൂമിയിലെ ഉദ്യോഗസ്ഥ ധൂർത്ത്; പല ബില്ലുകളും മുമ്പേ മാറിയെന്ന് സൂചന

Kerala
  •  a month ago
No Image

വിഡിയോ പാലക്കാട്ടെ പ്രചാരണായുധമാക്കി യു.ഡി.എഫ്

Kerala
  •  a month ago
No Image

പേജര്‍ ആക്രമണത്തിന് പിന്നില്‍ ഇസ്‌റാഈല്‍ തന്നെ; സമ്മതിച്ച് നെതന്യാഹു

International
  •  a month ago
No Image

കുട്ടികളുടെ ഇന്റർനെറ്റ് ദുരുപയോഗം: പൊലിഞ്ഞത് 38 ജീവൻ

Kerala
  •  a month ago
No Image

ചേലക്കരയിൽ വർഗീയ ലഘുലേഖയുമായി ന്യൂനപക്ഷ മോർച്ച: രാഷ്ട്രീയ ഇസ്ലാമിനെതിരെ വോട്ട് ചെയ്യണമെന്ന് ആഹ്വാനം

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-10-11-2024

PSC/UPSC
  •  a month ago