HOME
DETAILS
MAL
ഇനി കാഴ്ചയുടെ പുതിയ സുപ്രഭാതം
backup
January 30 2019 | 09:01 AM
സുപ്രഭാതം ഓണ്‍ലൈന്‍ കൂടുതല്‍ മികവോടെ, വിഷ്വല്‍ മീഡിയാ രംഗത്തേക്കു കൂടി പ്രവേശിപ്പിക്കുകയാണ്. ഇതിന്റെ ഭാഗമായി സുപ്രഭാതം ഓണ്‍ലൈനിന്റെ ലോഗോയില്‍ ചെറിയ മാറ്റം കൊണ്ടുവന്നിട്ടുണ്ട്.
വിഷ്വല്‍, ന്യൂ മീഡിയാ ആശയങ്ങളെ പ്രതിനിധാനം ചെയ്യുന്നതാണ് പുതിയ ലോഗോ. നിറത്തിലും ചെറിയൊരു മാറ്റമുണ്ട്.
ഇതില്‍ മാത്രം ഒതുങ്ങുന്നില്ല. ഫെബ്രുവരി മൂന്നാം വാരത്തോടെ വിഷ്വല്‍ മീഡിയാ രംഗം സജീവമാകും. കാഴ്ചയുടെ പുതിയ പ്രഭാതത്തിലേക്ക് സ്വാഗതം.
അഭിപ്രായങ്ങളും നിര്‍ദേശങ്ങളും നിറഞ്ഞ മനസോടെ സ്വീകരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."