HOME
DETAILS
MAL
പരപ്പനങ്ങാടിയില്‍ പ്ലാസ്റ്റിക് മാലിന്യം വ്യാപകമായി കത്തിക്കുന്നതായി പരാതി
backup
March 07 2017 | 21:03 PM
പരപ്പനങ്ങാടി: പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റു ചപ്പുചവറുകളും കത്തിക്കുന്നതു മൂലം രാത്രിയില്‍ ടൗണിന്റെ വിവിധ ഭാഗങ്ങളില്‍ പുകയുടെ ശല്യം സഹിക്കാനാകാതെ ജനങ്ങള്‍ ദുരിതത്തില്‍.
മാലിന്യ പ്രശ്‌നത്തിന് പദ്ധതികള്‍ നടപ്പിലാക്കാനും ഇത്തരം നടപടികള്‍ തടയാനും അധികൃതര്‍ തെയ്യാറാവണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."