HOME
DETAILS
MAL
മറ്റുപരീക്ഷകളും പരീക്ഷാ തിയതികളും
backup
March 10 2020 | 20:03 PM
എം.ഡി.എം.എസ്., പി.ഡി.എഫ്., എം.ഡി.എസ്.: 2020 ജൂലായ് സെഷന്‍-പരീക്ഷ മേയ് 17. അപേക്ഷാ രജിസേ്ട്രഷന്‍- ഏപ്രില്‍ ഒമ്പതുവരെ
(ശശ) എം.എസ്.സിഎം.പി.എച്ച്.പിഎച്ച്.ഡി.പി.ബി.സി. കോഴ്‌സുകള്‍: ഓഗസ്റ്റ് 2020 സെഷന്‍: ജൂണ്‍ 21. അപേക്ഷ ഏപ്രില്‍ 21 മുതല്‍ മേയ് 20 വരെ
(ശശശ) എം.ഡി.എം.എസ്., ഡി.എം. എം.സി.എച്ച്.: 2021 ജനുവരി സെഷന്‍-ഡിസംബര്‍ ആറ് അപേക്ഷ സെപ്റ്റംബര്‍ 16 മുതല്‍ ഒക്ടോബര്‍ 21 വരെ.
എം.ബി.ബി.എസ്. പ്രവേശനത്തിന് ജിപ്മര്‍ പ്രവേശനപരീക്ഷ നടത്തുന്നില്ല. ഈ വര്‍ഷത്തെ പ്രവേശനം നീറ്റ് യു.ജി. 2020 അടിസ്ഥാനമാക്കിയായിരിക്കും. വിശദാംശങ്ങള്‍ക്ക്ല്‍ www.jipmer.edu.in അനൗണ്‍സെ്മന്റ്‌സ് ലിങ്കിലെ അറിയിപ്പ് കാണുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."