HOME
DETAILS

പി.എസ്.സി പരീക്ഷ, പ്രമാണപരിശോധന, സര്‍വിസ് വെരിഫിക്കേഷന്‍ മാറ്റി

  
backup
March 10 2020 | 20:03 PM

%e0%b4%aa%e0%b4%bf-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%b8%e0%b4%bf-%e0%b4%aa%e0%b4%b0%e0%b5%80%e0%b4%95%e0%b5%8d%e0%b4%b7-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%be%e0%b4%a3%e0%b4%aa%e0%b4%b0

കൊറോണ വൈറസ് ( കൊവിഡ്-19 ) വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേരള പബ്ലിക് സര്‍വിസ് കമ്മിഷന്റെ എല്ലാ ഓഫിസുകളിലും പഞ്ചിങ് താല്‍കാലികമായി നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചു.
കൂടാതെ പ്രമാണപരിശോധന, സര്‍വിസ് വെരിഫിക്കേഷന്‍, ഉദ്യോഗാര്‍ഥികള്‍ക്ക് നേരിട്ട് നിയമനശിപാര്‍ശ നല്‍കല്‍ എന്നിവ ഈ മാസം 20 വരെ നിര്‍ത്തിവച്ചു. ഈ മാസം നടത്താനിരുന്ന കാറ്റഗറി നമ്പര്‍ 331/18, 332/18, 333/18, 334/18 എന്നീ വിജ്ഞാപനങ്ങള്‍ പ്രകാരമുളള റിപ്പോര്‍ട്ടര്‍ ഗ്രേഡ് 2 (മലയാളം), കാറ്റഗറി നമ്പര്‍ 539/17, 134/11 വിജ്ഞാപനങ്ങള്‍ പ്രകാരമുളള കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ് 2 (പട്ടികജാതിപട്ടികവര്‍ഗക്കാര്‍ക്കുളള നിയമനം, പട്ടികവര്‍ഗക്കാര്‍ക്ക് മാത്രം) എന്നീ തസ്തികകളുടെ ഡിക്‌റ്റേഷന്‍ ടെസ്റ്റ്, കാറ്ററി നമ്പര്‍ 41/19 വിജ്ഞാപന പ്രകാരം പൊലിസ് കോണ്‍സ്റ്റബിള്‍ (ഐ.ആര്‍.ബി.) തസ്തികയുടെ ഒ.എം.ആര്‍. പരീക്ഷ എന്നിവ മാറ്റി വച്ചു. ഈ മാസം 20 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന കാറ്റഗറി നമ്പര്‍ 120/17 വിജ്ഞാപന പ്രകാരമുളള ഫോറസ്റ്റ് ഡ്രൈവര്‍, കാറ്റഗറി നമ്പര്‍ 65/18 വിജ്ഞാപനപ്രകാരമുളള എറണാകുളം ജില്ലയിലെ സിവില്‍ എകെ്‌സെസ് ഓഫീസര്‍ (എന്‍.സി.എ. -എസ്.സി.സി.സി.), കാറ്റഗറി നമ്പര്‍ 653/17 വിജ്ഞാപന പ്രകാരമുളള വനിതാ പൊലിസ് കോണ്‍സ്റ്റബിള്‍, കാറ്റഗറി നമ്പര്‍ 626/17 മുതല്‍ 634/17 വരെയുളള വിവധ എന്‍.സി.എ. സമുദായങ്ങള്‍ക്ക് വേണ്ടി വിജ്ഞാപനം ചെയ്ത വനിതാ പൊലിസ് കോണ്‍സ്റ്റബിള്‍ എന്നീ തസ്തികകളുടെ കായികക്ഷമതാപരീക്ഷ മാറ്റിവച്ചു.
11 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന വകുപ്പുതല ഓണ്‍ലൈന്‍ പരീക്ഷ ഏപ്രില്‍ 5 ലേയ്ക്ക് മാറ്റി. വകുപ്പുതല പരീക്ഷകളുടെ സര്‍ട്ടിഫിക്കറ്റുകളുടെ നേരിട്ടുളള വിതരണം 20 വരെ നിര്‍ത്തിവച്ചു. മുന്‍ നിശ്ചയിച്ച പ്രകാരമുളള അഭിമുഖങ്ങള്‍ക്ക് മാറ്റമില്ല. എന്നാല്‍ കോവിഡ് 19 വ്യാപനം കാരണമായി അഭിമുഖത്തില്‍ പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്ക് മറ്റൊരു അവസരം നല്‍കുന്നതാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തനിക്കും കുടുംബത്തിനുമെതിരെയുള്ള വ്യാജവാര്‍ത്തകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും: പി.പി ദിവ്യ

Kerala
  •  a month ago
No Image

തിരുവനന്തപുരത്ത് എലിപ്പനി ബാധിച്ച് ഒരാള്‍ മരിച്ചു; രണ്ട് പേര്‍ ചികിത്സയില്‍

Kerala
  •  a month ago
No Image

മുന്‍ മന്ത്രി എം.ടി പത്മ അന്തരിച്ചു

Kerala
  •  a month ago
No Image

എക്‌സാലോജിക്-സി.എം.ആര്‍.എല്‍ ഇടപാട്; സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ അന്വേഷണ ഏജന്‍സിക്ക് സമയം അനുവദിച്ച് ഹൈക്കോടതി

Kerala
  •  a month ago
No Image

2013 ലെ വഖഫ് ഭേദഗതിക്ക് മുന്‍കാല പ്രാബല്യമില്ല;  കേസ് റദ്ദാക്കി ഹൈക്കോടതി

Kerala
  •  a month ago
No Image

സംസ്ഥാനത്ത് അഞ്ച് ദിവസം മഴയ്ക്ക് സാധ്യത: വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

ഗസ്സ, ലബനാന്‍ ആക്രമണം നിര്‍ത്തണമെന്ന് അറബ്, ഇസ്‌ലാമിക് ഉച്ചകോടി; ട്രംപിന് കത്തയക്കും

International
  •  a month ago
No Image

ജനങ്ങളില്‍ നിന്നുള്ള എതിര്‍പ്പ് രൂക്ഷം; ഇസ്‌റാഈലിനുള്ള ബുള്‍ഡോസറുകളുടെ വിതരണം മരവിപ്പിച്ച് യു.എസ് 

International
  •  a month ago
No Image

സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ അധ്യാപകരുടെ മത്സരത്തില്‍ ഈവ ടീച്ചര്‍ക്ക് ഇരട്ടി മധുരം

Kerala
  •  a month ago
No Image

സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ചരിത്രമെഴുതി മലപ്പുറം

Kerala
  •  a month ago