HOME
DETAILS
MAL
അന്തര്‍സംസ്ഥാന മോഷ്ടാവ് പിടിയില്‍
backup
June 18 2016 | 02:06 AM
തൃശൂര്‍: അന്തര്‍ സംസ്ഥാന മോഷ്ടാവ് കിണര്‍ സൗന്ദര്‍രാജന്‍ തൃശൂര്‍ റൂറല്‍ ക്രൈംബ്രാഞ്ചിന്റെ പിടിയില്‍. കേരളത്തിനകത്തും പുറത്തും കഴിഞ്ഞ 10 വര്‍ഷത്തോളമായി നിരവധി മോഷണങ്ങള്‍ നടത്തിവന്നിരുന്ന കിണര്‍ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന വേളാങ്കണ്ണി സ്വദേശി സൗന്ദര്‍രാജനാണ് അറസ്റ്റിലായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."