HOME
DETAILS
MAL
സായാഹ്നധര്‍ണ
backup
March 08 2017 | 20:03 PM
പാലക്കാട്: നിര്‍മാണ മേഖലയിലെ പ്രതിസന്ധിക്ക് പരിഹാരം കാണുക, തൊഴിലാളികളുടെ തൊഴിലും കൂലിയും ഉറപ്പ് വരുത്തുക തുടങ്ങി ആവശ്യങ്ങളുന്നയിച്ച് സി ഐ ടി യു ജില്ലാ കമ്മിറ്റി ആരംഭിക്കുന്ന പ്രക്ഷോഭ പരിപാടിയുടെ ഭാഗമായി പത്തിന് 15 ഡിവഷന്‍ കേന്ദ്രങ്ങളില്‍ സായാഹ്നധര്‍ണ നടത്തുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ എം ഹംസ, എം ഹരിദാസ്, ടി.കെ അച്ചുതന്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."