HOME
DETAILS
MAL
ബഹ്റൈനില്‍ ഹിസ്ബുല്ല പ്രവര്‍ത്തകര്‍ക്ക് 15 വര്‍ഷംതടവ്
backup
June 18 2016 | 03:06 AM
മനാമ: ബഹ്റൈനില്‍ എട്ട് ഹിസ്ബുല്ല പ്രവര്‍ത്തകര്‍ക്ക് 15 വര്‍ഷം തടവ്. തീവ്രവാദക്കേസില്‍ ഹൈക്രിമിനല്‍ കോടതിയുടേതാണ് വിധി. ഇവരുടെ ബഹ്്റൈന്‍ പൗരത്വവും മരവിപ്പിച്ചു. രാജ്യത്ത് വിവിധ ഭീകരപ്രവര്‍ത്തനം നടത്തുന്നതില്‍ ഇവര്‍ക്ക് പങ്കുള്ളതായി കോടതി കണ്ടെത്തി. ഹിസ്ബുല്ല ഓഫ് ബഹ്്റൈന്‍ എന്ന സംഘടനയില്‍ അംഗമാണിവര്‍. 2014 ജൂണ്‍ 23 ന് നടന്ന ആക്രമണത്തെ തുടര്‍ന്നാണ് ഇവര്‍ പിടിയിലായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."