HOME
DETAILS

ദിഗ്‌വിജയ് സിങും ശരത് പവാറും രാജ്യസഭയിലേക്ക് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു

  
backup
March 13 2020 | 03:03 AM

%e0%b4%a6%e0%b4%bf%e0%b4%97%e0%b5%8d%e2%80%8c%e0%b4%b5%e0%b4%bf%e0%b4%9c%e0%b4%af%e0%b5%8d-%e0%b4%b8%e0%b4%bf%e0%b4%99%e0%b5%81%e0%b4%82-%e0%b4%b6%e0%b4%b0%e0%b4%a4%e0%b5%8d-%e0%b4%aa%e0%b4%b5

 


ലഖ്‌നൗ: മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ദിഗ് വിജയ്‌സിങ് രാജ്യസഭയിലേക്കുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. മൂന്നു സീറ്റുകളാണ് മധ്യപ്രദേശില്‍ ഒഴിവ് വരുന്നത്. നിലവിലെ കക്ഷി നില അനുസരിച്ച് കോണ്‍ഗ്രസിനും ബി.ജെ.പിക്കും രണ്ടുപേരെ ജയിപ്പിക്കാന്‍ സാധിക്കും.
എന്നാല്‍ മൂന്നാമത്തെ സീറ്റിനായി ശക്തമായ മത്സരമാണ് നടക്കുക. എന്‍.സി.പി അധ്യക്ഷന്‍ ശരദ്പവാറും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. പവാറിനെപ്പം നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുമെന്ന് കരുതിയ ഫൗസിയ ഖാന്‍ ഇന്ന് സമര്‍പ്പിച്ചേക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിഐസി : ഹകീം ഫൈസിയെ വീണ്ടും സെക്രട്ടറിയാക്കിയ നടപടി ശരിയല്ല - സമസ്ത 

organization
  •  2 months ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  2 months ago
No Image

ഡ്രൈവറുടെ ഗൂഗിള്‍ പേ അക്കൗണ്ട് വഴി കൈക്കൂലി നല്‍കി; ഇടുക്കി ഡിഎംഒ അറസ്റ്റില്‍

Kerala
  •  2 months ago
No Image

'എ.ഡി.ജി.പി വഴിവെട്ടിക്കൊടുത്തു, ആക്ഷന്‍ ഹീറോയെ പോലെ സുരേഷ് ഗോപിയെ എഴുന്നള്ളിച്ചു' സഭയില്‍ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം 

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രിയുടെ അപ്പനായാലും.....'പരാമര്‍ശം നാക്കുപിഴ; ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നുവെന്ന് അന്‍വര്‍

Kerala
  •  2 months ago
No Image

ഓം പ്രകാശ് താമസിച്ച ഹോട്ടൽ മുറിയിൽ ലഹരി സാന്നിധ്യം കണ്ടെത്തിയതായി പൊലിസ് 

Kerala
  •  2 months ago
No Image

പൂരം കലക്കലില്‍ സഭയില്‍ രണ്ട് മണിക്കൂര്‍ ചര്‍ച്ച

Kerala
  •  2 months ago
No Image

ഹരിയാനയില്‍ സത്യപ്രതിജ്ഞ ശനിയാഴ്ച; നയാബ് സിങ് സെയ്‌നി മുഖ്യമന്ത്രിയായി തുടര്‍ന്നേക്കും

National
  •  2 months ago
No Image

നടന്‍ ടി.പി മാധവന്‍ അന്തരിച്ചു 

Kerala
  •  2 months ago
No Image

സ്‌കൂള്‍ കലോത്സവം: അപ്പീല്‍ തുക ഇരട്ടിയാക്കി, ഒരു കുട്ടിക്ക് പങ്കെടുക്കാവുന്ന പരമാവധി മത്സര ഇനം അഞ്ചാക്കി 

Kerala
  •  2 months ago