HOME
DETAILS

കൊവിഡ്:കേന്ദ്ര സര്‍ക്കാര്‍ ഉത്തരവില്‍ തിരുത്ത്; നാലുലക്ഷം ധനസഹായമില്ല

  
backup
March 14 2020 | 15:03 PM

central-government-withrow-their-corcular

ന്യൂഡല്‍ഹി: കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നാലുലക്ഷം ധനസഹായം നല്‍കുമെന്ന ഉത്തരവ് തിരുത്തി കേന്ദ്ര സര്‍ക്കാര്‍. ഇതിനൊപ്പം ചികിത്സാ സഹായവും പിന്‍വലിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. ലോക ആരോഗ്യ മന്ത്രാലയം കൊവിഡിനെ ദേശീയ ദുരന്തമായി പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ്.

 ഒരു മാസത്തേക്ക് ക്വാറന്റീന്‍, സാംപിള്‍ ശേഖരണം, സ്‌ക്രീനിങ് എന്നിവയ്ക്കുള്ള ചെലവ് (എസ്ഡിആര്‍ഫ് വിഹിതത്തിന്റെ 25% കൂടരുത്, ആവശ്യമെങ്കില്‍ സംവിധാനങ്ങള്‍ നീട്ടാം), പരിശോധനയ്ക്കുള്ള സംവിധാനങ്ങളൊരുക്കുന്നതിനുള്ള ചെലവ് എന്നിവയേ ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് എടുക്കാവൂ എന്നാണ് ആഭ്യന്തരമാന്ത്രാലയം ഇറക്കിയ പുതിയ ഉത്തരവില്‍ പറയുന്നത്.

രാജ്യത്ത് 84 പേരിലാണ് കൊവിഡ് കണ്ടെത്തിയത്. ഇതില്‍ 10 പേര്‍ പൂര്‍ണമായും സുഖപ്പെട്ടുവെന്നും ഇവര്‍ ആശുപത്രി വിട്ടുവെന്നും ആരോഗ്യമന്ത്രാലയം സ്പെഷ്യല്‍ സെക്രട്ടറി സഞ്ജീവ കുമാര്‍ വ്യക്തമാക്കി. 4000 ത്തില്‍ അധികം പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  8 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  9 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  9 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  10 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  10 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  10 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  11 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  11 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  11 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  11 hours ago