HOME
DETAILS

സി.എം.പി-സി.പി.എം ലയനത്തിന് കോടതിയുടെ താല്‍ക്കാലിക വിലക്ക്

  
backup
February 02, 2019 | 2:21 PM

cmp-and-cpm-mix-court-spm-kerala

കൊച്ചി: സി.എം.പി-സി.പി.എം ലയനത്തിന് താല്‍ക്കാലിക വിലക്ക്. എറണാകുളം പ്രിന്‍സിപ്പല്‍ മുന്‍സിഫ് കോടതിയാണ് നാളെ നടക്കാനിരിക്കുന്ന ലയനത്തിന് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ലയനത്തിനെതിരേ സി.എം.പി സ്ഥാപകന നേതാവ് എം.വി രാഘവന്റെ മകനും സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ എം.വി രാജേഷ് നല്‍കിയ ഹരജിയിലാണ് കോടതി നടപടി. എം.വി രാജേഷിന് കോടതിയില്‍ നിന്ന് പുറത്താക്കിയതും കോടതി തടഞ്ഞു.

ലയന തീരുമാനം സി.എം.പി ഭരണഘടനയ്ക്ക് വിരുദ്ധമാണെന്നും ഈ നീക്കം നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടാണ് എം.വി രാജേഷ് ഹരജി നല്‍കിയത്. ലയനതീരുമാനത്തെ തടഞ്ഞ കോടതി അതിന് നേതൃത്വം നല്‍കുന്ന നേതാക്കള്‍ക്ക് അടിയന്തര നോട്ടീസ് അയയ്ക്കാനും ഉത്തരവിട്ടിരുന്നു.

നാളെ കൊല്ലത്തായിരുന്നു ലയനസമ്മേളനം നടക്കാനിരുന്നത്. പാര്‍ട്ടി കോണ്‍ഗ്രസ് എന്ന ഉന്നതാധികാര സമിതിക്ക് മാത്രമേ ലയന തീരുമാനമെടുക്കാന്‍ അധികാരമുള്ളൂവെന്ന ഹരജിക്കാരന്റെ വാദം കോടതി അംഗീകരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വേണ്ടത് വെറും അഞ്ച് റൺസ്; ടി-20യിലെ ഐതിഹാസിക നേട്ടത്തിനരികെ സഞ്ജു സാംസൺ

Cricket
  •  a month ago
No Image

കാത്തിരിപ്പിന് വിരാമം; എറണാകുളം-ബംഗളുരു വന്ദേഭാരത് സ്ഥിരം സര്‍വീസ് അടുത്ത ആഴ്ച്ച മുതല്‍

Kerala
  •  a month ago
No Image

ഷെയ്ഖ് സായിദ് റോഡിനെ അതി​ഗംഭീര സൈക്ലിം​ഗ് ട്രാക്കാക്കി ദുബൈ റൈഡ് 2025: പങ്കെടുക്കാനെത്തിയത് ആയിരങ്ങൾ

uae
  •  a month ago
No Image

കോഴിക്കോട് നഗരത്തിലുണ്ടായ കത്തിക്കുത്തില്‍ യുവാവിന് പരിക്കേറ്റു

Kerala
  •  a month ago
No Image

ടി-20 ലോകകപ്പിന് മുമ്പേ ഞെട്ടിക്കുന്ന വിരമിക്കൽ; ന്യൂസിലാൻഡ് ഇതിഹാസം പടിയിറങ്ങി

Cricket
  •  a month ago
No Image

സമസ്ത കേന്ദ്ര മുശാവറ അംഗം മാഹിന്‍ മുസ്‌ലിയാര്‍  അന്തരിച്ചു

Kerala
  •  a month ago
No Image

ചിറ്റൂരില്‍ 14കാരന്‍ കുളത്തില്‍ മരിച്ച നിലയില്‍; ഇരട്ട സഹോദരനായി തിരച്ചില്‍ തുടരുന്നു

Kerala
  •  a month ago
No Image

ലക്ഷ്യം ചരിത്രത്തിലെ ആദ്യ കിരീടം; ലോകം കീഴടക്കാൻ ഇന്ത്യയും സൗത്ത് ആഫ്രിക്കയും നേർക്കുനേർ

Cricket
  •  a month ago
No Image

ഓഫിസില്‍ ലൈറ്റ് ഓഫാക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം; ഐടി ജീവനക്കാരന്‍ മാനേജരെ ഡംബല്‍ കൊണ്ട് ഇടിച്ചു കൊലപ്പെടുത്തി

Kerala
  •  a month ago
No Image

ശ്രീകാകുളം ദുരന്തം: ക്ഷേത്രത്തിന് അനുമതിയില്ല, ഉടമക്കെതിരെ നരഹത്യക്ക് കേസ്

National
  •  a month ago