HOME
DETAILS
MAL
സഊദിയില്‍ നഴ്‌സ്: അറ്റസ്റ്റേഷന്‍ അപേക്ഷക്ക് മുന്‍പ് പൂര്‍ത്തിയാക്കണം
backup
February 02 2019 | 20:02 PM
തിരുവനന്തപുരം: സഊദി ആരോഗ്യ മന്ത്രാലയത്തിലേക്കുള്ള നഴ്‌സ് നിയമനത്തിന് ഉദ്യോഗാര്‍ഥികള്‍ ബിരുദ, ബിരുദാനന്തര സര്‍ട്ടിഫിക്കറ്റുകളുടെ എച്ച്.ആര്‍.ഡി (ഹ്യൂമന്‍ റിസോഴ്‌സ് ഡെവലപ്‌മെന്റ്) അറ്റസ്റ്റേഷന്‍, മിനിസ്ട്രി ഓഫ് എക്‌സ്റ്റേണല്‍ അഫയേഴ്‌സ് (എം.ഇ.എ) അറ്റസ്റ്റേഷന്‍ എന്നിവ അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിന് മുന്‍പ് പൂര്‍ത്തിയാക്കണമെന്ന് ഒ.ഡി.ഇ.പി.സി ജനറല്‍ മാനേജര്‍ അറിയിച്ചു. സഊദി ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനപ്രകാരമാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."