HOME
DETAILS
MAL
ഒരു വീട്ടില്‍ ആറ് കുടുംബങ്ങള്‍; വീട് അനുവദിക്കണമെന്ന് ആവശ്യം
backup
February 03 2019 | 03:02 AM
ഗൂഡല്ലൂര്‍: നെല്ലാക്കോട്ട പഞ്ചായത്തിലെ വെള്ളരിക്കടുത്ത വെട്ടവയല് ആദിവാസി ഗ്രാമത്തില്‍ ഒരു വീട്ടില്‍ കഴിയുന്നത് ആറ് കുടുംബങ്ങള്‍.
കറുമ്പിയുടെ ചെറിയ കുടിലിലാണ് ആറ് കുടുംബങ്ങള്‍ താമസിക്കുന്നത്. പ്രദേശവാസിയായ വെളുക്കന് തമിഴ്നാട് സര്‍ക്കാര്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മിച്ച് നല്കിയ വീട് മൂന്നാഴ്ച മുമ്പ് തകര്‍ന്നതോടെ വെളുക്കനും കുടുംബവും ഈ കുടിലിലേക്ക് താമസം മാറ്റുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."