HOME
DETAILS
MAL
അഞ്ചു വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍
backup
February 05 2019 | 04:02 AM
മാനന്തവാടി: അഞ്ചുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ പൊലിസ് അറസ്റ്റ് ചെയ്തു. കട്ടയാട് എഴെനാലില്‍ വാടകക്ക് താമസിക്കുന്ന പത്തനംതിട്ട ഓമല്ലൂര്‍ സ്വദേശി സന്തോഷ്ഭവനില്‍ സോമന്‍(49)നെയാണ് വെള്ളമുണ്ട പൊലിസ് അറസ്റ്റ് ചെയ്തത്. പ്രദേശത്തെ കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതായാണ് പരാതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."