HOME
DETAILS

പരിശോധന ശക്തമാക്കാന്‍ സ്‌പെഷല്‍ സ്‌ക്വാഡുകള്‍

  
backup
March 21 2020 | 05:03 AM

%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b6%e0%b5%8b%e0%b4%a7%e0%b4%a8-%e0%b4%b6%e0%b4%95%e0%b5%8d%e0%b4%a4%e0%b4%ae%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b8

 

തിരുവനന്തപുരം: കൊവിഡ്-19 ഫലപ്രദമായി പ്രതിരോധിക്കുന്നതിന്റെ ഭാഗമായി പരിശോധനകള്‍ ശക്തമാക്കാന്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് സ്‌പെഷ്യല്‍ സ്‌ക്വാഡുകള്‍ രൂപീകരിച്ചതായി ആരോഗ്യ മന്ത്രി കെ.കെ ശൈലജ അറിയിച്ചു.
ആശുപത്രികള്‍, ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ തുടങ്ങിയവയുടെ സമീപമുള്ള ബേക്കറികള്‍, റെസ്റ്റോറന്റുകള്‍ എന്നീ സ്ഥാപനങ്ങള്‍ സ്‌പെഷ്യല്‍ സ്‌ക്വാഡുകള്‍ പരിശോധിച്ച് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കും. പരിശോധനയില്‍ വ്യക്തി ശുചിത്വം, ഹാന്റ് സാനിറ്റൈസര്‍ അല്ലെങ്കില്‍ സോപ്പ് എന്നിവയുടെ ലഭ്യത ഉറപ്പുവരുത്തുകയും ചെയ്യും. ആരോഗ്യ വകുപ്പിനോടൊപ്പം ഭക്ഷ്യസുരക്ഷാ വകുപ്പ് നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ കൂടി പാലിക്കണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗോപാലകൃഷ്ണനെ തിരിച്ചെടുത്തു; പ്രശാന്ത് പുറത്ത് തന്നെ, സസ്‌പെന്‍ഷന്‍ 120 ദിവസത്തേക്ക് കൂടി നീട്ടി

Kerala
  •  6 days ago
No Image

പ്രസവിക്കൂ പണം നേടൂ ...റഷ്യയിൽ 25 വയസിന് താഴെയുള്ള വിദ്യാർഥിനികൾക്ക് പ്രസവിച്ചാൽ 81,000 രൂപ

International
  •  6 days ago
No Image

മണിപ്പൂരിൽ മുസ്‍ലിം കൗമാരക്കാരനെ മർദിച്ച് പന്നിയിറച്ചി തീറ്റിച്ചു

National
  •  6 days ago
No Image

വീണ്ടും എൽ ക്ലാസിക്കോ പോരാട്ടം; കിരീടപോരിൽ റയലും ബാഴ്‌സയും നേർക്കുനേർ

Football
  •  6 days ago
No Image

തിരുപ്പതി ക്ഷേത്രത്തിലെ അപകടത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച്‌ ആന്ധ്രാ സർക്കാർ

latest
  •  6 days ago
No Image

എംഐ ഫ്രാഞ്ചൈസിക്കായി തിളങ്ങി സൗത്ത് ആഫ്രിക്കക്കാരൻ; മുന്നേറ്റം ബുംറയും മലിംഗയും അടക്കിവാഴുന്ന ലിസ്റ്റിലേക്ക്

Cricket
  •  6 days ago
No Image

ബിജെപിക്കെതിരായ ആം ആദ്മി പാർട്ടിയുടെ പരാതികൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പരിശോധിക്കും 

National
  •  6 days ago
No Image

കേരള ടൂറിസത്തിന് അഭിമാന നിമിഷം; രണ്ട് ബീച്ചുകള്‍ക്ക് ഇന്‍റര്‍നാഷണല്‍ ബ്ലൂ ഫ്ളാഗ് സര്‍ട്ടിഫിക്കേഷന്‍

Kerala
  •  6 days ago
No Image

വീണ്ടും വലകുലുക്കി റൊണാൾഡോ; സഊദിയിൽ സ്വപ്നനേട്ടവുമായി 39കാരന്റെ കുതിപ്പ്

Football
  •  6 days ago
No Image

ബോബി ചെമ്മണ്ണൂർ ഇന്ന് വീണ്ടും ജാമ്യാപേക്ഷ നൽകും; ഹൈക്കോടതിയെ സമീപിക്കാനും നീക്കം

Kerala
  •  6 days ago