HOME
DETAILS

'വഴിവിളക്ക് ': എസ്.വൈ.എസ് ആദര്‍ശ സമ്മേളനങ്ങള്‍ സംഘടിപ്പിക്കുന്നു

  
backup
March 08, 2017 | 10:08 PM

%e0%b4%b5%e0%b4%b4%e0%b4%bf%e0%b4%b5%e0%b4%bf%e0%b4%b3%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%b5%e0%b5%88-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%86%e0%b4%a6%e0%b4%b0

കോഴിക്കോട്: സമസ്ത കോഴിക്കോട് ജില്ലാ കമ്മിറ്റി നടത്തുന്ന 'വഴിവിളക്ക് 'നവോത്ഥാന കാംപയിനിന്റെ ഭാഗമായി സുന്നി യുവജന സംഘം ജില്ലയില്‍ മൂന്നു സെമിനാറുകളും 12 ആദര്‍ശ സമ്മേളനങ്ങളും നടത്തും.
സെമിനാറുകള്‍ ഏപ്രില്‍ 7ന് താമരശേരിയില്‍ 'ഫാഷിസവും സങ്കുചിത ദേശീയതയും' എന്ന വിഷയത്തിലും ഏപ്രില്‍ 30ന് പേരാമ്പ്രയില്‍ 'ഇസ്‌ലാമോഫോബിയ സാമ്രാജ്യത്വ അജണ്ട' എന്ന വിഷയത്തിലും മെയ് 1 രാമനാട്ടുകരയില്‍ 'സൗഹൃദത്തിന്റെ മലയാള മോഡല്‍' എന്ന വിഷയത്തിലും നടക്കും. മണ്ഡലം അടിസ്ഥാനത്തില്‍ 12 ആദര്‍ശ സമ്മേളനങ്ങളാണ് സംഘടിപ്പിക്കുന്നത്. ബേപ്പൂര്‍ മണ്ഡലം: ഏപ്രില്‍ 12ന് (ചാലിയത്ത്), കോഴിക്കോട് സിറ്റി: 18ന് (കുറ്റിച്ചിറ), കുന്ദമംഗലം: മെയ് മൂന്നിന് (കുന്ദമംഗലം), കൊടുവള്ളി: ഏപ്രില്‍ 22ന് (നരിക്കുനി), ബാലുശേരി: ഏപ്രില്‍ 10ന് (കൂരാച്ചുണ്ട്), പേരാമ്പ്ര: 30ന് (പേരാമ്പ്ര), കുറ്റ്യാടി ഏപ്രില്‍ 10ന് (തിരുവള്ളൂര്‍), നാദാപുരം ഏപ്രില്‍ 25 (എടച്ചേരി), വടകര: ഏപ്രില്‍ 24ന് (വടകര), കൊയിലാണ്ടി: ഏപ്രില്‍ 22ന് (കൊയിലാണ്ടി), എലത്തൂര്‍: ഏപ്രില്‍ 28ന് (കാക്കൂര്‍) എന്നിവിടങ്ങളില്‍ വൈകിട്ട് ഏഴിന് നടക്കും. ഇസ്‌ലാമിനെ അടുത്തറിയുക, സലഫിസം വിചാരണ ചെയ്യപ്പെടുന്നു എന്നീ വിഷയങ്ങള്‍ സമ്മേളനത്തില്‍ അവതരിപ്പിക്കപ്പെടും. ജില്ലാ പ്രവര്‍ത്തക സമിതി യോഗത്തില്‍ വൈസ് പ്രസിഡന്റ് മലയമ്മ അബൂബക്കര്‍ ഫൈസി അധ്യക്ഷനായി. എല്ലാ മാസവും അവസാന ഞായറാഴ്ച വൈകിട്ട് നാലിന് ജില്ലാ പ്രവര്‍ത്തക സമിതി ചേരാന്‍ തീരുമാനിച്ചു. സമസ്ത ജില്ലാ സെക്രട്ടറി ആര്‍.വി കുട്ടി ഹസന്‍ ദാരിമി ഉദ്ഘാടനം ചെയ്തു. ജില്ലാ ജന.സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി സ്വാഗതംവും സെക്രട്ടറി സലാം ഫൈസി മുക്കം നന്ദി പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എഥനോളിന്റെ അളവോ ഗുണനിലവാരമോ പരിശോധിക്കാൻ സംവിധാനമില്ല, കമ്പനികൾ തരുന്നത് വിൽക്കുന്നു; കേന്ദ്ര സർക്കാരിന് മുന്നിൽ പരാതിയുമായി പെട്രോൾ പമ്പുടമകൾ

National
  •  3 days ago
No Image

ഗൾഫ് വ്യോമ മേഖല ആഗസ്റ്റ് 31 വരെ ഉപയോഗിക്കരുത്: വിമാന കമ്പനികൾക്ക് യൂറോപ്യൻ യൂണിയൻ മുന്നറിയിപ്പ്

Saudi-arabia
  •  3 days ago
No Image

'ഇത് വിദ്യാർഥികളുടെയും യുവാക്കളുടെയും വിജയം'; ധർമേന്ദ്ര പ്രധാൻ രാജിയിൽ പ്രതികരണവുമായി പ്രിയങ്ക ഗാന്ധിയും കെ.സി. വേണുഗോപാലും

Kerala
  •  3 days ago
No Image

ഷാർജയിൽ കൊടും ചൂടിൽ ആശ്വാസമായി കനത്ത മഴയും ഇടിമിന്നലും; അൽ ധൈദിൽ വാദികളിലൂടെ ശക്തമായ ഒഴുക്ക്

uae
  •  3 days ago
No Image

വിദ്യാർഥികളുടെ ഇച്ഛാശക്തിക്ക് മുന്നിൽ കേന്ദ്ര സർക്കാർ മുട്ടുകുത്തി; സമരം മോദി സർക്കാരിന്റെ അമിതാധികാര വാഴ്ചയ്ക്കേറ്റ കനത്ത തിരിച്ചടിയെന്ന് പിണറായി വിജയൻ

Kerala
  •  3 days ago
No Image

യൂറോപ്പിൽ കാട്ടുതീ പടരുന്നു; രണ്ടു ലക്ഷത്തോളം പേരെ ഒഴിപ്പിച്ചു, സ്‌പെയ്‌നിൽ ദേശീയ അടിയന്തരാവസ്ഥ

International
  •  3 days ago
No Image

ആറു മാസത്തിൽ 86 ജീവനുകൾ; സംസ്ഥാനത്ത് ചെറുപ്പക്കാർക്കിടയിൽ ആത്മഹത്യാനിരക്ക് കുത്തനെ ഉയരുന്നു

Kerala
  •  3 days ago
No Image

'ഈ സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് മാറ്റേണ്ട സമയം എത്തിയിരിക്കുന്നു'; ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചതിന് പിന്നാലെ വിദ്യാർഥികളെ അഭിനന്ദിച്ച് രാഹുൽ ​ഗാന്ധി

National
  •  3 days ago
No Image

സമരം അവസാനിപ്പിച്ച് സിജെപി; എല്ലാ ആവശ്യവും അംഗീകരിച്ച് കേന്ദ്ര സര്‍ക്കാര്‍

National
  •  3 days ago
No Image

രണ്ടര മാസം നീണ്ട സമരപോരാട്ടങ്ങള്‍ ; ധര്‍മേന്ദ്ര പ്രധാനെ താഴെയിറക്കിയ സി.ജെ.പി സമരത്തിന്റെ നാള്‍വഴികള്‍...

National
  •  3 days ago