HOME
DETAILS
MAL
യുവാവിനെ ബന്ധുക്കള്‍ കുത്തിക്കൊന്നു
Web Desk
July 25, 2026 | 6:50 AM
മലപ്പുറം: ആതവനാട് ബന്ധുക്കള്‍ ചെര്‍ന്ന് യുവാവിനെ കുത്തിക്കൊന്നു. കുടശ്ശരിപാറ സ്വദേശി മുസ്തഫയാണ് മരിച്ചത്. കുടുംബ പ്രശ്‌നങ്ങളെത്തുടര്‍ന്നാണ് കൊലപാതകമെന്ന് പ്രാഥമിക വിവരം. സംഭവത്തില്‍ പൊലിസ് അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."