HOME
DETAILS

വനിതാദിന സംവാദം സംഘടിപ്പിച്ചു

  
backup
March 08, 2017 | 10:08 PM

%e0%b4%b5%e0%b4%a8%e0%b4%bf%e0%b4%a4%e0%b4%be%e0%b4%a6%e0%b4%bf%e0%b4%a8-%e0%b4%b8%e0%b4%82%e0%b4%b5%e0%b4%be%e0%b4%a6%e0%b4%82-%e0%b4%b8%e0%b4%82%e0%b4%98%e0%b4%9f%e0%b4%bf%e0%b4%aa%e0%b5%8d-2


തവനൂര്‍: അന്താരാഷ്ട്ര വനിതാ ദിനാചരണത്തോടനുബന്ധിച്ച് നാഷണല്‍ സര്‍വിസ് സ്‌കീം കടകശ്ശേരി ഐഡിയല്‍ കോളജ് യൂനിറ്റ് സംഘടിപ്പിച്ച 'സ്ത്രീ: മാനം, അപമാനം' എന്ന വിഷയത്തിലുള്ള സംവാദത്തില്‍ ആക്ടിവിസ്റ്റ് അരുണ്‍ പല്ലിശ്ശേരി വിഷയാവതരണം നടത്തി.
കോളജ് സൂപ്രണ്ട് അഭിലാഷ് ശങ്കര്‍ ഉദ്ഘാടനം ചെയ്തു. നൂര്‍ സുഹൈരിയ, ശാരിക കെ, അനഘ എം, നിയാസ് എ, സഫീറ സി, ഹരിത കെപി, ഹംദാന്‍, ഷവാഫ് കെ സംസാരിച്ചു.
എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ യാക്കൂബ് പൈലിപ്പുറം മോഡറേറ്ററായിരുന്നു. വളണ്ടിയര്‍ സെക്രട്ടറി ഫര്‍സാന പി സ്വാഗതവും മുഹമ്മദ് ഉവൈസ് നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചരിത്ര സഞ്ചാരം ജനഹൃദയങ്ങളിൽ; സമസ്ത ശതാബ്ദി സന്ദേശയാത്രയ്ക്ക് മംഗളൂരുവിൽ പ്രൗഢ സമാപനം

Kerala
  •  2 days ago
No Image

മലപ്പുറം സ്വദേശിയായ പ്രവാസി സൗദിയിലെ അല്‍ജൗഫില്‍ ഹൃദയാഘാതം മൂലം അന്തരിച്ചു

Saudi-arabia
  •  2 days ago
No Image

ആര് ശ്രമിച്ചാലും സമസ്തയുടെ കെട്ടുറപ്പിന് പോറലേൽപ്പിക്കാനാവില്ല: കുഞ്ഞാലിക്കുട്ടി

samastha-centenary
  •  2 days ago
No Image

ക്രിസ്മസ് ആഘോഷത്തിന് സുഹൃത്തുക്കള്‍ക്കും കുടുംബത്തിനുമൊപ്പം ബഹ്‌റൈനിലെത്തിയ പ്രവാസി ഹൃദയാഘാതംമൂലം അന്തരിച്ചു

Saudi-arabia
  •  2 days ago
No Image

‌പണ്ഡിതർ  പഠിപ്പിക്കുന്നത് തലയുയർത്തി നടക്കാൻ: കർണാടക സ്പീക്കർ

samastha-centenary
  •  2 days ago
No Image

'പുത്തൻ പ്രസ്ഥാനങ്ങളോട് വിയോജിപ്പ് ആശയത്തിൽ മാത്രം'; ജിഫ്‌രി തങ്ങൾ

latest
  •  2 days ago
No Image

വിയ്യൂര്‍ ജയില്‍ പരിസരത്ത് നിന്ന് രക്ഷപ്പെട്ട കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്‍ പിടിയില്‍

Kerala
  •  2 days ago
No Image

തദ്ദേശം: സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പ് ജനുവരി 5 മുതൽ 7 വരെ

Kerala
  •  2 days ago
No Image

കാട്ടിൽ കയറി മോട്ടോര്‍ പമ്പ് ഉപയോഗിച്ച് വെള്ളം വറ്റിച്ചു; നിലമ്പൂരില്‍ മണല്‍ ഊറ്റി സ്വര്‍ണം അരിച്ചെടുക്കാന്‍ ശ്രമിച്ച ഏഴുപേര്‍ പിടിയില്‍ 

Kerala
  •  2 days ago
No Image

സഫലമീ യാത്ര, ഇനി കുണിയയിലേക്ക്

Kerala
  •  2 days ago