HOME
DETAILS
MAL
കൊവിഡ് 19 ഭീതി: കേരള ഹൈക്കോടതി ഏപ്രില്‍ എട്ടുവരെ അടച്ചു
backup
March 23 2020 | 06:03 AM
കൊച്ചി: കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ കേരള ഹൈക്കോടതി ഏപ്രില്‍ എട്ടുവരെ അടച്ചു. അടിയന്തര ഹരജികള്‍ ചൊവ്വ, വെള്ളി ദിവസങ്ങളില്‍ മാത്രം പരിഗണിക്കും.
വ്യക്തിസ്വാതന്ത്ര്യത്തെ ബാധിക്കുന്ന തരത്തിലുള്ള കേസുകള്‍, ഹേബിയസ് കോര്‍പസ് ഹരജികള്‍, ജാമ്യ അപേക്ഷകള്‍ എന്നിവ മാത്രമാകും ഇനിയുള്ള ദിവസങ്ങളില്‍ കോടതി പരിഗണിക്കുക. ഇതിനായി പ്രത്യേക കോടതിയേയോ ബെഞ്ചിനേയോ നിയോഗിച്ചേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."