HOME
DETAILS

അഭ്യര്‍ഥനയുടെയും നിര്‍ദേശത്തിന്റെയും സ്വരം ഇനിയുണ്ടാവില്ല, നിയമ ലംഘകര്‍ കടുത്ത നടപടികള്‍

  
backup
March 23 2020 | 13:03 PM

police-will-take-strict-action

 

തിരുനവന്തപുരം: കൊവിഡ് 19 പടരുന്ന പ്രത്യേക സാഹചര്യത്തില്‍ സര്‍ക്കാര്‍ കൊണ്ട് വരുന്ന നിയമങ്ങളും നിയന്ത്രണങ്ങളും ലംഘിക്കുന്നവരോട് ഇനി അഭ്യര്‍ഥനയുടെയും നിര്‍ദേശത്തിന്റെയും സ്വരം ഇനിയുണ്ടാവില്ല. അറസ്റ്റ് അടക്കമുള്ള കടുത്ത നടപടികളാണ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവരെ കാത്തിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ കൊവിഡുമായി ബന്ധപ്പെട്ട വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചവരെ അറസ്റ്റ് ചെയ്തിരുന്നു. സോഷ്യല്‍ മീഡിയയില്‍ കൂടി വ്യജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവരെ ശക്തമായ നടപടികള്‍ നേരിടേണ്ടി വരും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയിൽ ഭാരവാഹനങ്ങളെ നിരീക്ഷിക്കാൻ സംയുക്ത പട്രോൾ യൂനിറ്റുകൾ

uae
  •  3 months ago
No Image

അടുത്ത മണിക്കൂറുകളിൽ ഏഴ് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; കാറ്റും ശക്തമാകും

Weather
  •  3 months ago
No Image

ഉത്രാടപാച്ചിലില്‍ ലോകമെമ്പാടുമുള്ള മലയാളികള്‍ 

Kerala
  •  3 months ago
No Image

25 ലക്ഷം രൂപയുടെ സമ്മാനങ്ങളുമായി റേഡിയോ കേരളം ഓണാഘോഷം

uae
  •  3 months ago
No Image

സുരക്ഷാ ആവശ്യങ്ങൾക്ക് വ്യക്തിഗത വിവരങ്ങൾ പങ്കിടും; നയതന്ത്ര കരാറുകളിൽ ഒപ്പുവെച്ച് ഖത്തറും സഊദിയും

qatar
  •  3 months ago
No Image

യാത്രക്കാരെ പ്രതിസന്ധിയിലാക്കി ദില്ലി-കൊച്ചി എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം 

Kerala
  •  3 months ago
No Image

 നവംബര്‍ ഒന്നിനു മുന്‍പ് വൈദ്യുതി നിരക്ക് വര്‍ദ്ധന; കെഎസ്ഇബി ശിപാര്‍ശ ചെയ്ത വര്‍ദ്ധനക്ക് സാധ്യത

Kerala
  •  3 months ago
No Image

ശ്രുതിക്ക് സര്‍ക്കാര്‍ ജോലി നല്‍കണം; മുഖ്യമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ്

Kerala
  •  3 months ago
No Image

ഡിജിറ്റൽ ഇടങ്ങളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഗൈഡ്ബുക്ക് പുറത്തിറക്കി ദുബൈ

uae
  •  3 months ago
No Image

ഷാർജ നറേറ്റിവ് ഫോറം 20-ാമത് എഡിഷന് പ്രൗഢസമാപനം

uae
  •  3 months ago