HOME
DETAILS

ഉത്രാടപാച്ചിലില്‍ ലോകമെമ്പാടുമുള്ള മലയാളികള്‍ 

  
Web Desk
September 14, 2024 | 2:18 AM

Onam Celebrations Malayalis Around the World Welcome King Mahabali

തിരുവോണത്തിന് ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ, അവസാനവട്ട ആഘോഷത്തിനായുള്ള ഒരുക്കങ്ങളിലേക്ക് കടക്കുകയാണ് മലയാളികള്‍. തിരുവോണ സദ്യക്കുള്ള സാധനങ്ങളും ഓണക്കോടിയും പൂക്കളുമെല്ലാം വാങ്ങാനുള്ള അവസാന പകല്‍ ആയതിനാല്‍ നാടും നഗരവും ഇന്ന് ഉത്രാടപാച്ചിലിലാകും. വഴിയോര കച്ചവട കേന്ദ്രങ്ങള്‍ മുതല്‍ വന്‍ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ വരെയുള്ള വിപണികളെല്ലാം ഉത്രാടപാച്ചിലിനായി സജീവമായിക്കഴിഞ്ഞിട്ടുണ്ട്.

ഒന്നാം ഓണമായി കണക്കാക്കുന്നത് ഉത്രാട ദിനമാണ്. ഉത്രാട ദിനത്തിലെ തിരക്ക് ഏറെ പ്രസിദ്ധമാണ്. ഓണത്തിനാവശ്യമായ സാധനങ്ങള്‍ വാങ്ങാനുള്ള അവസാന ദിവസാനമായതിനാലാണ് 'ഉത്രാടപ്പാച്ചില്‍' എന്ന ശൈലി ഉപയോഗിക്കുന്നത്. അത്തം ദിനത്തിലാരംഭിക്കുന്ന പൂക്കളമിടലില്‍ ഏറ്റവും വലിയ പൂക്കളമൊരുക്കുന്നതും ഉത്രാടം ദിനത്തിലാണ്. 

മാവേലി നാട് കാണാനിറങ്ങുന്ന ഓണം നാൾ വിപണികളിലും ഒരു ഉത്സവമാണ്. അത്തം നാളുകളിൽ തന്നെ ഓണത്തെ വരവേല്‍ക്കാന്‍ കച്ചവടക്കാര്‍ ഒരുങ്ങിയിട്ടുണ്ട്. സമ്പത്തിന്റെയും സമൃദ്ധിയുടേയും ഉത്സവമായ ഓണം തുണിത്തരങ്ങള്‍, പച്ചക്കറികള്‍, പൂക്കള്‍ തുടങ്ങിയ ഉല്‍പന്നങ്ങള്‍ വിപണനം ചെയ്യുന്നവര്‍ക്കും ഏറെ സാമ്പത്തിക നേട്ടമുണ്ടാക്കുന്ന ഒന്നാണ്.

Malayalis globally welcome the arrival of King Mahabali during Onam, a vibrant harvest festival. Explore the traditions, customs, and joy of Onam celebrations worldwide.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തലശ്ശേരി നഗരസഭയില്‍ ഫസല്‍ വധക്കേസ് പ്രതി കാരായി ചന്ദ്രശേഖരന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി

Kerala
  •  6 days ago
No Image

'വെർച്വൽ വിവാഹം' കഴിച്ച് ഭീഷണിപ്പെടുത്തി; 13 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ രണ്ടു പ്രതികളും പിടിയിൽ

crime
  •  6 days ago
No Image

ബിഹാര്‍ തെരഞ്ഞെടുപ്പ്: അധികാരം ഉറപ്പിച്ച് എന്‍.ഡി.എ മുന്നേറ്റം

National
  •  6 days ago
No Image

ഡോ. ഷഹീന് ഭീകരബന്ധമുണ്ടെന്നത് വിശ്വസിക്കാനാകുന്നില്ലെന്ന് മുന്‍ ഭര്‍ത്താവും കുടുംബവും

National
  •  6 days ago
No Image

എസ്.ഐ.ആര്‍:പ്രവാസികള്‍ക്കായുള്ള കോള്‍സെന്റര്‍ പ്രവര്‍ത്തനം തുടങ്ങി

latest
  •  6 days ago
No Image

'നിന്റെ അച്ഛനെ ഞാൻ കൊന്നു, മൃതദേഹം ട്രോളിബാഗിൽ വെച്ച് വീട്ടിൽ സൂക്ഷിച്ചിട്ടുണ്ട്'; ഭർത്താവിനെ കൊന്ന് മകളെ വിളിച്ചുപറഞ്ഞ് ഭാര്യ മുങ്ങി

crime
  •  6 days ago
No Image

ബിഹാറില്‍ അല്‍പ്പസമയത്തിനകം വോട്ടെണ്ണല്‍ തുടങ്ങും

National
  •  6 days ago
No Image

സംസ്ഥാന സർക്കാരിന്റെ ആവശ്യം തള്ളി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ; എസ്.ഐ.ആർ നിർത്തിവയ്ക്കണം,സർക്കാർ ഹൈക്കോടതിയിൽ

Kerala
  •  6 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്: ഇന്നു മുതൽ പത്രിക സമർപ്പിക്കാം

Kerala
  •  6 days ago
No Image

വിസ വാഗ്ദാനം ചെയ്ത് സംസാരശേഷിയില്ലാത്ത ദമ്പതികളെ കബളിപ്പിച്ചു; 17 പവനും ഐഫോണും തട്ടിയ യുവാവ് അറസ്റ്റിൽ

crime
  •  6 days ago