HOME
DETAILS
MAL
ഭക്ഷ്യസുരക്ഷാ മേളയും വിളംമ്പരറാലിയും
backup
March 09 2017 | 19:03 PM
മുതുകുളം: ഭക്ഷ്യസുരക്ഷാ ഗ്രാമ പഞ്ചായത്തായി മുതുകുളത്തെ എത്തിക്കുതിന്റെ ഭാഗമായി ഗ്രാമപഞ്ചായത്തില്‍ നടത്തിയ മേളയും, വിളംമ്പരറാലിയും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബി.എസ് സുജിത്ത് ലാല്‍ ഉദ്ഘാടനം ചെയ്തു.
ഭക്ഷ്യസുരക്ഷാ വകുപ്പ് സംസ്ഥാന വ്യാപകമായി 50 പഞ്ചായത്തുകളില്‍ നടപ്പാക്കു സംമ്പൂര്‍ണ ഭക്ഷ്യസുരക്ഷാ പദ്ധതിയില്‍ മുതുകുളം ഗ്രാമപഞ്ചായത്തിനേയും ഉള്‍പ്പെടുത്തിയിരുന്നു.
ജി ജയശ്രീ, ഹരിപ്പാട് ഫുഡ് സേഫ്റ്റി ഓഫിസര്‍ ഡോ.യാസിറാ അഹമ്മദ്, എം.സുകുമാരന്‍, കെ മീരാഭായി, ജെ.ദാസന്, മഞ്ജു അനില്‍കുമാര്‍, ഷേര്ലിമോഹന്, ഷീജമോല്, ബേബി തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."