HOME
DETAILS
MAL
എച്ച്.എസ്.എ ഇന്റര്‍വ്യൂ
backup
April 30 2018 | 02:04 AM
കണ്ണൂര്‍: ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഫിസിക്കല്‍ എജുക്കേഷന്‍ ടീച്ചര്‍ തസ്തികയുടെ തെരഞ്ഞെടുപ്പിനായി ജനുവരി 24ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികളുടെ ഇന്റര്‍വ്യൂ മെയ് 2 മുതല്‍ 4 വരെ ജില്ലാ പി.എസ്.സി.സി ഓഫിസില്‍ നടത്തും. ഇന്റര്‍വ്യൂ മെമ്മോ ഒ.ടി.ആര്‍ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്‌തെടുത്ത് വണ്‍ ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റും അസ്സല്‍ പ്രമാണങ്ങളും സഹിതം പ്രസ്തുത തിയതിയില്‍ മെമ്മോയില്‍ പറഞ്ഞിരിക്കുന്ന സമയത്ത് ഹാജരാകണം. ഫോണ്‍: 0497 2700482.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."