HOME
DETAILS

'എനിക്ക് വീട്ടില്‍ പോണം' - തേങ്ങിക്കരഞ്ഞ് ബിഹാരി ബാലന്‍; അന്നവും വെള്ളവും കിടക്കാനിടവുമില്ലാതെ കൊവിഡ് ലോക്ഡൗണില്‍ പെട്ടു പോയവര്‍ അനവധി

  
backup
March 25 2020 | 08:03 AM

national-boy-weeps-at-deserted-delhi-bus-station-amid-lockdown-2020

ന്യൂഡല്‍ഹി: മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാനാവാതെ അവന്‍ തേങ്ങിക്കരയുകയാണ്. അവന് വീട്ടിലെത്തണം. കഴിഞ്ഞ മൂന്നു ദിവസമായ ആളൊഴിഞ്ഞ ഡല്‍ഹി നഗരത്തിലൂടെ അവന്‍ അലയുകയാണ്. വീട്ടിലെത്താന്‍ എന്തെങ്കിലും ഒരു വഴി തേടി.

ഇത് ബിഹാറില്‍ നിന്നുള്ള ബാലന്‍. ഡല്‍ഹിയില്‍ നിര്‍മാണത്തൊഴിലാളിയാണ്. കൊവിഡും അതേത്തുടര്‍ന്നുണ്ടായ നിയന്ത്രണങ്ങളുമാണ് അവനെ വെട്ടിലാക്കിയത്. മൂന്നു ദിവസമായി അന്നവും വെള്ളവും പെലുമില്ലാതെയാണ് അവന്റെ അലച്ചില്‍. കിടക്കാന്‍ ഒരിടം പോലും അവന് ഈ നഗരത്തിലില്ല. വൈറസ് ബാധയെ കുറിച്ച ഭീതിയും വിശപ്പുമെല്ലാം ചേര്‍ന്ന് വല്ലാത്ത ഒരവസ്ഥയിലായിരുന്നു അവന്‍.

എന്‍.ഡി.ടി.വിയാണ് ബാലന്‍രെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ഇത് ഒരാളുടെ മാത്രം കാര്യമല്ല. നിരവധി പേരാണ് രാജ്യത്ത് പലയിടങ്ങളിലായി പെട്ടു പോയിരിക്കുന്നത്. ഇവരുടെ കാര്യത്തില്‍ സര്‍ക്കാറുകള്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.

ഈ ബാലന്റെ വാര്‍ത്ത വൈറലായതോടെ തേജസ്വി യാദവിനെ പോലുള്ളവര്‍ രംഗത്തെത്തിയിട്ടുണ്ട്. ഇക്കാര്യം ശ്രദ്ധിക്കണമെന്ന് ആവശ്യപ്പെട്ട് തേജസ്വി ട്വീറ്റ് ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വ്യാജ ബോംബ് ഭീഷണികളിൽ വലഞ്ഞ് യാത്രക്കാർ; ഭീഷണി 25 വിമാനങ്ങൾക്ക്

National
  •  2 months ago
No Image

ഞായറാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

Kerala
  •  2 months ago
No Image

വൃക്കകളെ ആരോ​ഗ്യത്തോടെ നിലനിർത്തണോ എങ്കിൽ ഈ കാര്യങ്ങൾ ശ്ര​ദ്ധിക്കുക

Health
  •  2 months ago
No Image

യു.എ.ഇ; ദേശീയ പതാക ദിനം; 30 ദിവസത്തെ ആഘോഷങ്ങളുമായി ദുബൈ

uae
  •  2 months ago
No Image

കല്ലമ്പുഴയില്‍ ജല നിരപ്പുയരുന്നു, മുന്നറിയിപ്പ്

Kerala
  •  2 months ago
No Image

മുഖ്യമന്ത്രിയെ തെറ്റിധരിപ്പിച്ചിട്ടില്ല, പരസ്പര വിരുദ്ധവുമായ ആരോപണം; തോമസ് കെ തോമസിനെതിരേ രൂക്ഷവിമര്‍ശനവുമായി ആന്റണി രാജു

Kerala
  •  2 months ago
No Image

'ഒടുവില്‍ സിപിഎം അനുനയിപ്പിച്ചു'; രാജിപ്രഖ്യാപിച്ച സിപിഎം നേതാവ് അബ്ദുള്‍ ഷുക്കൂര്‍ പാര്‍ട്ടി വിടില്ല

Kerala
  •  2 months ago
No Image

'അത് ആന്റണി രാജു പൊട്ടിച്ച ബോംബ്': കോഴ ആരോപണം തള്ളി തോമസ് കെ തോമസ്

Kerala
  •  2 months ago
No Image

തേങ്കുറിശ്ശി ദുരഭിമാന കൊലക്കേസ്: അനീഷിന്റെ ഭാര്യയുടെ അച്ഛനും അമ്മാവനും കുറ്റക്കാരെന്ന് കോടതി

latest
  •  2 months ago
No Image

പി. പി ദിവ്യ പ്രസിഡന്റായ ശേഷം നല്‍കിയ നിര്‍മ്മാണ കരാറുകള്‍ ലഭിച്ചത് ഒരൊറ്റ കമ്പനികള്‍; അടിമുടി ദുരൂഹത

Kerala
  •  2 months ago