HOME
DETAILS
MAL
ഓഫിസ് മാറ്റി
backup
June 19 2016 | 22:06 PM
കണ്ണൂര്‍: കണ്ണൂര്‍ കാല്‍ടെക്‌സ് ജങ്ഷനില്‍ കൗസര്‍ കോംപ്ലക്‌സ് രണ്ടാം നിലയില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് ജില്ലാ ഓഫിസ് ഇന്നു മുതല്‍ കണ്ണൂര്‍ എസ്.എന്‍ പാര്‍ക്ക് റോഡിലുളള യൂനിറ്റ് കോംപ്ലക്‌സിലെ മൂന്നാം നിലയിലെ കെട്ടിടത്തിലേക്ക് മാറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."