HOME
DETAILS

കുണ്ടറയുടെ നഷ്ടപ്രതാപം വീണ്ടെടുക്കാന്‍ കൂട്ടായ പരിശ്രമം ആവശ്യം: ജെ. മേഴ്‌സിക്കുട്ടിയമ്മ

  
backup
April 30, 2018 | 4:33 AM

%e0%b4%95%e0%b5%81%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%b1%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a8%e0%b4%b7%e0%b5%8d%e0%b4%9f%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%be%e0%b4%aa%e0%b4%82-2


കുണ്ടറ: വ്യവസായ രംഗത്ത് ഉള്‍പ്പെടെ കുണ്ടറയ്ക്ക് നഷ്ടമായ പ്രതാപം വീണ്ടെടുക്കാന്‍ കൂട്ടായ പരിശ്രമം ആവശ്യമാണെന്ന് ഫിഷറീസ് പരമ്പരാഗത വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ. കുണ്ടറ അലിന്‍ഡ് വര്‍ക്കേഴ്‌സ് യൂനിയന്‍ (സി.ഐ.ടി.യു) 40-ാം വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഏതു മുന്നണിയുടെ കാലത്തായാലും അലിന്‍ഡ് തുറന്നു പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള നടപടികളോട് പൂര്‍ണ്ണമായും സഹകരിക്കുക എന്നതാണ് സി.ഐ.ടി.യു നിലപാട് എന്നാല്‍ പലരും ഇതിനെ തുരങ്കം വച്ചെങ്കിലും യൂനിയന്റെ നിശ്ചയദാര്‍ഢ്യമാണ് കമ്പനി തുറന്നു പ്രവര്‍ത്തിപ്പികുന്നതിന് ഏറെ സഹായകരമായത്.
കുണ്ടറയിലെ മറ്റ് വ്യവസായ സ്ഥാപനങ്ങളും പുരോഗതിയുടെ പാതയിലാണ്. കുണ്ടറ അലൈഡിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനായി സര്‍ക്കാര്‍ അഞ്ചു കോടി നല്‍കി കഴിഞ്ഞു.
കേരളാ സിറാമിക്‌സും നേട്ടങ്ങള്‍ കൈവരിച്ച് തുടങ്ങി. സംസ്ഥാനത്ത് നഷ്ടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന വ്യവസായ സ്ഥാപനങ്ങളില്‍ 30 ശതമാനത്തോളം ഇടതുഭരണകാലത്ത് ലാഭം കൈവരിച്ചതായും മന്ത്രി പറഞ്ഞു.
യൂനിയന്‍ വര്‍ക്കിങ് പ്രസിഡന്റ് എസ്.എല്‍ സജികുമാര്‍ അധ്യക്ഷനായി.
സി.ഐ.ടി.യു കുണ്ടറ ഏരിയാ കമ്മിറ്റി സെക്രട്ടറി സുരേഷ് ബാബു, വി. ശിവപ്രസാദ്, സുരേഷ് കുമാര്‍, തങ്കച്ചന്‍, അജയന്‍, പ്രശാന്ത്, സന്തോഷ് ബാബു, ശാന്തകുമാരന്‍, സാബുജോണ്‍ സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'തോന്നുംപടി ലോഡ് ഷെഡിങ് പാടില്ല'; കെ.എസ്.ഇ.ബിക്ക് റെഗുലേറ്ററി കമ്മിഷന്റെ രൂക്ഷ വിമര്‍ശനം

Kerala
  •  6 days ago
No Image

71കാരിയായ അമ്മയ്ക്ക് ക്രൂരമര്‍ദ്ദനം, കൈ തല്ലിയൊടിച്ചു: മകന്‍ അറസ്റ്റില്‍

Kerala
  •  6 days ago
No Image

യുദ്ധത്തിന്റെ ആഘാതം: ദുബൈയിൽ വൻ തൊഴിൽ നഷ്ടമെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട്; ടൂറിസം, ഹോസ്പിറ്റാലിറ്റി, റീട്ടെയിൽ മേഖലകളിൽ മാന്ദ്യം; ശമ്പളക്കുറവും

uae
  •  6 days ago
No Image

ഓപറേഷന്‍ തൂഫാന്‍: സമസ്ത സ്പെഷല്‍ കാംപയിന്‍ ഉദ്ഘാടനം നാളെ

latest
  •  6 days ago
No Image

മദ്യപാനത്തിനിടെ തര്‍ക്കം; കോട്ടയത്ത് യുവാവിനെ കുത്തിക്കൊന്നു, സുഹൃത്ത് പിടിയില്‍

Kerala
  •  6 days ago
No Image

ജോര്‍ദാനില്‍ ഇറാന്റെ മിസൈലാക്രമണത്തില്‍ രണ്ട് യു.എസ് സൈനികര്‍ കൊല്ലപ്പെട്ടു, ഒരാളെ കാണാതായി; പിന്നാലെ ഇറാനില്‍ യു.എസിന്റെ ശക്തമായ വ്യോമാക്രമണം

International
  •  6 days ago
No Image

കോഴിക്കോട് പാളയത്ത് യുവാവ് രക്തംവാര്‍ന്ന് മരിച്ച നിലയില്‍; ദുരൂഹത ആരോപിച്ച് കുടുംബം

Kerala
  •  6 days ago
No Image

മുഖ്യമന്ത്രി-കെ.എസ്.യു പോര്: സമവായ ശ്രമവുമായി നേതാക്കൾ

latest
  •  6 days ago
No Image

യുഎഇയിൽ ഇന്നും കനത്ത ചൂട്; ഉൾപ്രദേശങ്ങളിൽ 48°C വരെ, വരും ദിവസങ്ങളിൽ നേരിയ ആശ്വാസം | UAE Weather updates

uae
  •  6 days ago
No Image

കെ.എസ്.ആര്‍.ടി.സി: നാല് കോടിയുടെ ബസുകൾ കട്ടപ്പുറത്ത് ;63 ബസുകള്‍ വാടകയ്‌ക്കെടുക്കും

latest
  •  6 days ago