HOME
DETAILS

ടാങ്കറുമായെത്തുന്നവര്‍ക്ക് വാട്ടര്‍ അതോറിറ്റി ജലം നല്‍കും

  
backup
March 09, 2017 | 8:44 PM

%e0%b4%9f%e0%b4%be%e0%b4%99%e0%b5%8d%e0%b4%95%e0%b4%b1%e0%b5%81%e0%b4%ae%e0%b4%be%e0%b4%af%e0%b5%86%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d


എടപ്പാള്‍: കടുത്ത വേനലില്‍ നിളയില്‍ പലയിടത്തും ജലമില്ലാതായതോടെ ജല വിതരണത്തിന് ബദല്‍ സംവിധാനവുമായി വാട്ടര്‍ അതോറിറ്റി രംഗത്തിറങ്ങുന്നു.
തിരുന്നാവായ മേഖലയില്‍ താല്‍ക്കാലികാവശ്യത്തിന് ജലമുളളതിനാല്‍ അത്യാവശ്യ ഘട്ടങ്ങില്‍ ടാങ്കറില്‍ ജലം നല്‍കാനുള്ള നീക്കമാണ് നടക്കുന്നത്. ഗ്രാമപഞ്ചായത്തുകളുടെ തീരുമാനത്തിന്റെ പകര്‍പ്പും ടാങ്കര്‍ ലോറിയുമായി എത്തുന്നവര്‍ക്ക് ഇവിടെ നിന്ന് ജലം നല്‍കും.
 ജനങ്ങള്‍ക്ക് കുടിവെളളാവശ്യത്തിന് വിതരണം ചെയ്യാന്‍ ജലം കിട്ടാതെ പ്രയാസപ്പെടുന്നത് ഒഴിവാക്കാനാണ് ഈ നീക്കമെന്ന് മലപ്പുറം സൂപ്രണ്ടണ്ടിങ് എന്‍ജിനിയര്‍ മാധവന്‍ അറിയിച്ചു. ജലക്ഷാമം തരണം ചെയ്ത് ജനത്തിന്റെ പ്രയാസത്തിന് അറുതി വരുത്താനാണ് ടാങ്കറില്‍ ജലം നിറച്ചു നല്‍കാന്‍ തീരുമാനിച്ചിട്ടുളളത്. ജലദുരുപയോഗം തടയാനായി കര്‍ശന പരിശോധനകള്‍ ആരംഭിച്ചതായും പിടികൂടുന്നവര്‍ക്കെതിരേ നടപടിയെടുക്കുമെന്നും ജലവിഭവ ഉദ്യേഗസ്ഥര്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തറിനും ബഹ്‌റൈനും ഇടയിൽ പുതിയ ഫെറി സർവീസ് ആരംഭിച്ചു

bahrain
  •  3 days ago
No Image

സമസ്ത 100-ാം വാർഷികം; ക്യാമ്പ് പ്രതിനിധികളുടെ രജിസ്ട്രേഷൻ പൂർത്തിയായി

Kerala
  •  3 days ago
No Image

സമസ്ത 100-ാം വാർഷിക പദ്ധതി; നാളെ പള്ളികളിൽ 'തഹിയ്യ' ഫണ്ട് സമാഹരണം

Kerala
  •  3 days ago
No Image

ബെറ്റിം​ഗ് ആപ്പ് കേസ്; സുരേഷ് റെയ്‌നയുടെയും ശിഖർ ധവാന്റെയും കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി ഇഡി

Cricket
  •  3 days ago
No Image

ജെഎന്‍യു യൂണിയന്‍ തെരഞ്ഞെടുപ്പ്; മുഴുവന്‍ സീറ്റിലും വിജയിച്ച് ഇടത് സഖ്യം

National
  •  3 days ago
No Image

ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പ്; ആദ്യ ഘട്ടത്തിൽ 60.13% പോളിംഗ്

National
  •  3 days ago
No Image

മധ്യപ്രദേശില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് അറസ്റ്റിലായ വൈദികന് ജാമ്യം 

National
  •  3 days ago
No Image

കെ.എസ്ആര്‍ടിസി കൊറിയര്‍ സര്‍വീസില്‍ 39 ഇനങ്ങള്‍ പുറത്ത് തന്നെ

Kerala
  •  3 days ago
No Image

പൂണെ ഭൂമി ഇടപാട്: അജിത് പവാറിന്റെ മകനുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളിൽ അന്വേഷണത്തിന് ഉത്തരവിട്ട് ദേവേന്ദ്ര ഫഡ്നാവിസ്

National
  •  3 days ago
No Image

ശബരിമല സ്വര്‍ണപ്പാളിക്കേസ്: ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനേയും അംഗങ്ങളേയും പ്രതിചേര്‍ത്ത് ചോദ്യം ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ്

Kerala
  •  3 days ago