HOME
DETAILS

ജീവനക്കാരുടെ സുരക്ഷ: ബാങ്ക് ശാഖകള്‍ അടച്ചിടാന്‍ തീരുമാനിച്ചേക്കും

  
backup
March 26 2020 | 12:03 PM

bank-closed-in-india-due-to-corona

മുംബൈ: കൊവിഡ്-19 പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ റിസര്‍വ് ബാങ്ക് ഉള്‍പ്പെടെയുള്ള ബാങ്കുകളുടെ പ്രവര്‍ത്തനം നിര്‍ത്താന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. രാജ്യം മുഴുവന്‍ ജാഗ്രത പാലിക്കുമ്പോള്‍ ബാങ്ക് ജീവനക്കാരെ സുരക്ഷ കൂടി
പരിഗണിക്കുന്നതിന്റെ ഭാഗമായാണ് ബാങ്ക് പ്രവര്‍ത്തനം നിര്‍ത്തുന്നത് സംബന്ധിച്ച്‌ ആലോചിക്കുന്നത്.

പ്രധാന നഗരങ്ങളില്‍ അഞ്ചുകിലോമീറ്ററില്‍ ഒരു ശാഖ മാത്രം തുറന്നാല്‍ മതിയെന്നാണ് തീരുമാനമെന്നാണ് സൂചന.അതേ സമയം ഗ്രാമപ്രദേശങ്ങളില്‍ ഭൂരിഭാഗം ആളുകളും ബാങ്ക് ശാഖകളെയാണ് എല്ലാ പണമിടപാടുകള്‍ക്കും ആശ്രയിക്കുന്നത്. ഇവിടങ്ങളില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ പ്രവര്‍ത്തിപ്പിക്കുന്ന കാര്യവും ആലോചിക്കുന്നുണ്ട്

എന്നാല്‍ ബാങ്ക് ശാഖകള്‍ അടച്ചിട്ടാല്‍ കേന്ദ്ര ധനമന്ത്രി പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജുകള്‍ എങ്ങനെ ജനങ്ങളിലേക്കെത്തിക്കും എന്ന കാര്യത്തില്‍ ആശങ്ക ഉയരുന്നുണ്ട്. ധനമന്ത്രി പ്രഖ്യാപിച്ച ക്ഷേമപെന്‍ഷനുകള്‍ ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങള്‍ ബാങ്ക് വഴിയാണ് വിതരണം ചെയ്യുന്നത്.രാജ്യത്ത് പ്രഖ്യാപിച്ച് 21 ദിവസത്തെ ലോക്ക്ഡൗണില്‍നിന്നും ബാങ്കുകളെ ഒഴിവാക്കിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പെന്‍ഷന്‍ പദ്ധതിയില്‍ തീരുമാനമെടുക്കാതെ സര്‍ക്കാര്‍ 

Kerala
  •  3 months ago
No Image

മലപ്പുറത്തെ നിപ: ഔദ്യോഗിക സ്ഥിരീകരണത്തിന് ശേഷം തുടര്‍നടപടി

Kerala
  •  3 months ago
No Image

'തിരുത്തല്‍ കാലത്ത് പാര്‍ട്ടിയെ നയിക്കാന്‍ ആര്? ; താത്കാലിക ജനറല്‍ സെക്രട്ടറിയുണ്ടാവില്ലെന്ന് സൂചന

Kerala
  •  3 months ago
No Image

മലപ്പുറത്തെ നിപ; മരിച്ച യുവാവുമായി സമ്പര്‍ക്കം പുലര്‍ത്തിയിരിക്കുന്നത് 26 പേര്‍

Kerala
  •  3 months ago
No Image

പത്തനംതിട്ടയില്‍ നിന്ന് ഇന്നു രാവിലെ 15 കാരനെ കാണാതായി

Kerala
  •  3 months ago
No Image

പ്രതിപക്ഷ സഖ്യത്തിലെ മുതിര്‍ന്ന നേതാവ് പ്രധാനമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തു; താന്‍ നിരസിച്ചെന്നും നിതിന്‍ ഗഡ്കരി

National
  •  3 months ago
No Image

ഓണം, അവധി കാല്‍കുത്താനിടമില്ലാതെ കേരളത്തിലൂടെ ഓടുന്ന ട്രെയിനുകള്‍

Kerala
  •  3 months ago
No Image

24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് കുഞ്ഞുങ്ങള്‍ ഉള്‍പെടെ 26 പേരെ; ഗസ്സയില്‍ ഇസ്‌റാഈല്‍ നരാധമര്‍ ഇല്ലാതാക്കിയത് 41,182 മനുഷ്യരെ

International
  •  3 months ago
No Image

വനിത ഡോക്ടറുടെ ബലാത്സംഗക്കൊല; മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിനെ സി.ബി.ഐ അറസ്റ്റ് ചെയ്തു

National
  •  3 months ago
No Image

തൃശൂരില്‍ വന്‍ സ്പിരിറ്റ് വേട്ട; 19500 ലിറ്റര്‍ പിടികൂടി

Kerala
  •  3 months ago