HOME
DETAILS
MAL
ഗവര്‍ണര്‍ മെയ്ദിന ആശംസകള്‍ നേര്‍ന്നു
backup
May 01 2018 | 02:05 AM
തിരുവനന്തപുരം: തൊഴിലാളികള്‍ക്ക് ഗവര്‍ണര്‍ പി. സദാശിവം മെയ്ദിന ആശംസകള്‍ നേര്‍ന്നു. ഇതുവരെ നേടിയിട്ടുള്ള അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും സ്വന്തം പ്രവൃത്തിമേഖലയെ ഐക്യത്തിലൂടെ സമ്പുഷ്ടമാക്കുന്നതിനും ഏവര്‍ക്കും കഴിയട്ടെയെന്ന് ഗവര്‍ണര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."