HOME
DETAILS
MAL
തീയതി നീട്ടി
backup
March 09 2017 | 22:03 PM
നെടുമങ്ങാട്: ആനാട് ഗ്രാമപഞ്ചായത്തില്‍ പിഴപ്പലിശ ഒഴിവാക്കി കെട്ടിട നികുതി ഒടുക്കുന്നതിനുള്ള തീയതി മാര്‍ച്ച് 31 വരെ ദീര്‍ഘിപ്പിച്ചു. കെട്ടിട നികുതിയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ ഓണ്‍ലൈന്‍ ആക്കുന്നതിന്റെ ഭാഗമായി പഞ്ചായത്ത് പരിധിയില്‍ വരുന്ന എല്ലാ കെട്ടിടങ്ങള്‍ക്കും 20 11 2016 പ്രകാരം നിലവില്‍ വന്ന കെട്ടിട നമ്പര്‍ പ്രസ്തുത കാലയളവിനുള്ളില്‍ കൃത്യമാക്കേണ്ടതാണ്. ആയതിന് ഇനിയോരു അവസരം ഉണ്ടായിരിക്കുന്നതല്ലെന്നും സെക്രട്ടറി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."