HOME
DETAILS
MAL
തേജസ്വി യാദവ് ബംഗ്ലാവ് ഒഴിയണം: കോടതി
backup
February 08 2019 | 18:02 PM
പാറ്റ്ന: സര്‍ക്കാര്‍ ബംഗ്ലാവ് ഒഴിയാന്‍ ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രിയും ആര്.ജെ.ഡി നേതാവുമായ തേജസ്വി യാദവിനോട് സുപ്രിംകോടതി. ഉപമുഖ്യമന്ത്രിയുടെ ബംഗ്ലാവ് ഒഴിഞ്ഞു പ്രതിപക്ഷ നേതാവിന്റെ താമസസ്ഥലത്തേക്കു മാറണമെന്ന് നേരത്തെ ബിഹാര്‍ ഹൈക്കോടതി യാദവിനോട് നിര്‍ദേശിച്ചിരുന്നു.
ഇതിനെതിരേ അദ്ദേഹം സുപ്രിംകോടതിയില്‍ ഹരജി നല്‍കുകയായിരുന്നു. 50,000 രൂപ പിഴചുമത്തുകയും ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."