HOME
DETAILS
MAL
വടകരയില്‍ ഗര്‍ഭിണിയായ യുവതിക്ക് ബസില്‍ നിന്ന് വീണ് പരുക്ക്
backup
May 02 2018 | 03:05 AM
വടകര: വടകര ഇരിങ്ങലില്‍ ഏഴു മാസം ഗര്‍ഭിണിയായ യുവതി സ്വകാര്യ ബസില്‍ നിന്ന് വീണു. ഇവര്‍ ഇറങ്ങുന്നതിനു മുമ്പ് ബസ് മുന്നോട്ടെടുക്കുകയായിരുന്നു. യുവതി റോഡിലേക്ക് തെറിച്ചു വീഴുന്നത് കണ്ടിട്ടും ബസ് നിര്‍ത്താതെ പോയി. ഇന്നലെ രാത്രിയാണ് സംഭവം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."