HOME
DETAILS
MAL
ഇറാങ്കയ്ക്ക് വിലക്ക്
backup
June 20 2016 | 03:06 AM
ലണ്ടന്‍: ശ്രീലങ്കന്‍ പേസ് ബൗളര്‍ ഷാമിന്ദ ഇറാങ്കയെ ബൗളിങ് വിലക്ക്. താരത്തിന്റെ ബൗളിങ് സംശയാസ്പദമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിലക്കേര്‍പ്പെടുത്തിയത്.
അനുവദിച്ചിരിക്കുന്നതിലുമധികം താരത്തിന്റെ കൈ വളയുന്നുണ്ടെന്ന് ഐ.സി.സി പറഞ്ഞു.
ഇംഗ്ലണ്ടിലുള്ള ഐ.സി.സി അംഗീകാരമുള്ള പരിശോധനാ കേന്ദ്രത്തില്‍ നിന്ന് ബൗളിങ് ആക്ഷന്‍ മെച്ചപ്പെടുത്തിയാല്‍ മാത്രമേ താരത്തിന് അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങി വരാനാവൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."