കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ പരിശീലിപ്പിക്കാന്‍ സ്റ്റീവ് കൊപ്പല്‍ വരുന്നു
കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലകനായി മുന്‍ ഇംഗ്ലീഷ് താരവും മാഞ്ചസ്റ്റര്‍ സിറ്റി മുന്‍ പരിശീലകനുമായ സ്റ്റീവ് കൊപ്പല്‍ വരും. ടീം ഉടമയായ സച്ചിന്‍ ടെണ്ടുല്‍ക്കറാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. മൂന്നു ട്വീറ്റുകളിലൂടെയാണ് സച്ചിന്‍ പുതിയ കോച്ചിനെപ്പറ്റിയുള്ള സൂചന നല്‍കിയത്. ഒരു വര്‍ഷത്തെ കരാറാണ് കൊപ്പലുമായി ഉണ്ടാക്കിയത്.
.@iamnagarjuna @KBFCofficial has finalised their new coach for the upcoming season of the #HeroISL #yellowmeinkhelo
— sachin tendulkar (@sachin_rt) June 19, 2016
.@iamnagarjuna He’s also played for England at the FIFA World Cup! @KBFCofficial #yellowmeinkhelo #HeroISL
— sachin tendulkar (@sachin_rt) June 19, 2016
https://t.co/2cWNyV5Ddu
He’s taken @ReadingFC to their greatest success in @premierleague and ready to repeat with @KBFCOfficial https://t.co/SWxm7gid1l
— sachin tendulkar (@sachin_rt) June 19, 2016
കഴിഞ്ഞ ഐ.എസ്.എല്‍ സീസണിലെ മോശം പ്രകടനത്തെത്തുടര്‍ന്നാണ് പരിശീലകനായിരുന്ന ടെറി ഫെലാനെ ഒഴിവാക്കിയത്. ടീമിനെ പരിശീലിപ്പിക്കാന്‍ അടുത്തയാഴ്ച തന്നെ കൊപ്പല്‍ ഇന്ത്യയിലെത്തുമാണ് പ്രതീക്ഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."