HOME
DETAILS

മെയ്ദിന റാലിയിലെ സംഘര്‍ഷം: ഫ്രാന്‍സില്‍ 109 പേര്‍ കസ്റ്റഡിയില്‍

  
backup
May 03 2018 | 01:05 AM

%e0%b4%ae%e0%b5%86%e0%b4%af%e0%b5%8d%e0%b4%a6%e0%b4%bf%e0%b4%a8-%e0%b4%b1%e0%b4%be%e0%b4%b2%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b8%e0%b4%82%e0%b4%98%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7


പാരീസ്: ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മുനുവല്‍ മാക്രോണിന്റെ തൊഴില്‍ പരിഷ്‌കരണങ്ങള്‍ക്കെതിരേ മെയ് ദിനത്തില്‍ റാലി നടത്തിയതിനെത്തുടര്‍ന്ന് 109 പേര്‍ പൊലിസ് കസ്റ്റഡിയില്‍.
പാരീസില്‍ നടന്ന പ്രതിഷേധ റാലിയില്‍ സംഘര്‍ഷത്തില്‍ പങ്കെടുത്തുവെന്ന് കരുതപ്പെടുന്നവരെയാണ് കസ്റ്റഡിയിലെടുത്തത്. നേരത്തെ 200 പേരെ കസ്റ്റഡിയെലെടുത്തുവെന്നാണ് ആഭ്യന്തര മന്ത്രാലയം അറിയിച്ചതെങ്കിലും പിന്നീട് തിരുത്തുകയായിരുന്നു.
റാലിയില്‍ മുഖം മൂടി ധാരികളായ പ്രതിഷേധക്കാര്‍ കടകളും വാഹനങ്ങളും അടച്ചു തകര്‍ത്തിരുന്നു. തുടര്‍ന്ന് പൊലിസുമായി പ്രതിഷേധക്കാര്‍ ഏറ്റുമുട്ടി. സംഭവത്തില്‍ നാല് പേര്‍ക്ക് ഗുരുതര പരുക്കേറ്റു. സമാധാനമായി നടത്തിയിരുന്ന റാലിയില്‍ വലതു പക്ഷ വിഭാഗമായ ബ്ലാക്ക് ബോസ് അതിക്രമിച്ച് കയറുകയായിരുന്നു. പ്രതിഷേധക്കാരെ തുരത്താനായി പൊലിസ് ടിയര്‍ ഗ്യാസും, ജല പീരങ്കിയുമുപയോഗിച്ചു. മുഖം മൂടി ധരിച്ച 1,200 പ്രതിഷധക്കാര്‍ മെയ് ദിന റാലിയില്‍ പങ്കെടുത്തിരുന്നുവെന്ന് പൊലിസ് പറഞ്ഞു.
ഫ്രാന്‍സിലെ തൊഴില്‍ പരിഷ്‌കാരത്തിനെതിരേ വ്യാപകപ്രതിഷേധമാണുള്ളത്. റെയില്‍വേ ഉദ്യോഗസ്ഥര്‍ രാജ്യവ്യാപമായി മൂന്ന് മാസത്തെ സമരത്തിലാണ്. റെയില്‍വേ തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ പാരീസില്‍ നടന്ന മെയ്ദിന റാലിയില്‍ പങ്കെടുത്തു.
ആയിരിക്കണക്കിന് അധ്യാപകര്‍, നഴ്‌സുമാര്‍, മറ്റു തൊഴിലാളില്‍ എന്നിവര്‍ റാലിക്ക് പിന്തുണ അര്‍പ്പിച്ചു. 55,000 പേര്‍ റാലിയില്‍ പങ്കെടുത്തുവെന്ന് തൊഴിലാളി യൂനിയന്‍ അവകാശപ്പെട്ടു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നായ കുരച്ചതിനെ ചൊല്ലിയുള്ള തർക്കം; യുവാവിനെ കോടാലി ഉപയോഗിച്ച് വെട്ടിക്കൊന്നു; മൂന്ന് പ്രതികൾ അറസ്റ്റിൽ

crime
  •  16 days ago
No Image

ഓണാഘോഷത്തിന്റെ ഭാഗമായി വിദ്യാർഥികളുടെ അപകട യാത്ര; ബസ് ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി

Kerala
  •  16 days ago
No Image

പ്രചാരണങ്ങള്‍ വ്യാജമെന്ന് ഒമാന്‍; നിരോധിച്ചത് കുറോമിയുടെ വില്‍പ്പന, ലബുബുവിന്റെയല്ലെന്നും വിശദീകരണം

oman
  •  16 days ago
No Image

ഭാര്യക്ക് മരണ അനുശോചനം വാട്സ്ആപ്പ് സ്റ്റാറ്റസിൽ പോസ്റ്റ് ചെയ്ത ഭർത്താവ്; 3 ദിവസത്തിന് ശേഷം ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി

crime
  •  16 days ago
No Image

താമസ, തൊഴിൽ നിയമലംഘനം; സഊദിയിൽ 20,319 പേർ പിടിയിൽ

Saudi-arabia
  •  16 days ago
No Image

കൃഷി വകുപ്പ് മേധാവി സ്ഥാനത്ത് നിന്ന് ബി അശോകിനെ മാറ്റി

Kerala
  •  16 days ago
No Image

കുടുംബാംഗങ്ങൾ തമ്മിൽ സമ്മാനങ്ങൾ കൈമാറിയതിനെ ചൊല്ലി തർക്കം; അമ്മയെയും മകളെയും കത്രിക കൊണ്ട് കുത്തിക്കൊന്ന് മരുമകൻ

crime
  •  16 days ago
No Image

ഒടുവിൽ മാഞ്ചസ്റ്റർ ചുവന്നു; തിരിച്ചടികളിൽ നിന്നും കുതിച്ചുയർന്ന് റെഡ് ഡെവിൾസ്

Football
  •  16 days ago
No Image

വോട്ട് കൊള്ളയില്‍ പുതിയ വെളിപ്പെടുത്തല്‍; ഗുജറാത്തില്‍ കേന്ദ്ര മന്ത്രിയുടെ മണ്ഡലത്തില്‍ 30,000 വ്യാജ വോട്ടര്‍മാര്‍

National
  •  16 days ago
No Image

വേനല്‍ച്ചൂടില്‍ ആശ്വാസമായി ഷാര്‍ജയിലും ഫുജൈറയിലും മഴ; വീഡിയോ

uae
  •  16 days ago