HOME
DETAILS
MAL
ഏങ്ങണ്ടിയൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഷിക ബജറ്റ്: എസ്.സി വിഭാഗത്തെ അവഗണിച്ചെന്ന്
backup
February 09 2019 | 07:02 AM
വാടാനപ്പള്ളി: ഏങ്ങണ്ടിയൂര്‍ ഗ്രാമപഞ്ചായത്തിലെ 2019-2020 സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക ബജറ്റ് അവതരിപ്പിച്ചു.
ബജറ്റില്‍ സമൂഹത്തില്‍ ഏറെ പ്രയാസമനുഭവിക്കുന്ന എസ്.സി വിഭാഗങ്ങളോട് തികഞ്ഞ അവഗണനയാണ് കാണിച്ചതെന്ന് ഗ്രാമപഞ്ചായത്ത് യു.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ഇര്‍ഷാദ് കെ. ചേറ്റുവ ബജറ്റ് അവതരണ യോഗത്തില്‍ അഭിപ്രായപ്പെട്ടു.
അംഗങ്ങളുടെ നിര്‍ദേശങ്ങള്‍ മാനിച്ച് ആവശ്യമായ തിരുത്തലുകള്‍ നടത്താമെന്ന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉദയ് തോട്ടപ്പുള്ളിയുടെയും വികസന സമിതി അധ്യക്ഷന്‍ പി.എന്‍ ജ്യോതിലാലിന്റെയും ഉറപ്പില്‍ ബജറ്റ് യോഗം അംഗീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."