HOME
DETAILS
MAL
കെ.എസ്.യുവില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്തു
backup
March 10 2017 | 20:03 PM
കണ്ണൂര്‍: കെ.എസ്.യു ജില്ലാകമ്മിറ്റി അംഗം വി. രാഹുലിനെ കെ.എസ്.യുവിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്തതായി എന്‍.എസ്.യു ദേശീയ സെക്രട്ടറി ആര്‍. ശ്രാവണ്‍ റാവു അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."