HOME
DETAILS
MAL
ജലഹസ്തം പദ്ധതി ഉദ്ഘാടനം നാളെ
backup
March 10 2017 | 20:03 PM
കണ്ണൂര്‍: ഡി.സി.സിയുടെ നേതൃത്വത്തില്‍ ജില്ലയിലെ ശുദ്ധജല സ്രോതസുകള്‍ നവീകരിക്കാനാരംഭിക്കുന്ന ജലഹസ്തം പദ്ധതി എഴുത്തുകാരന്‍ സി.വി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. അഴീക്കോട് വന്‍കുളം ശുചീകരിച്ചാണ് നാളെ രാവിലെ എട്ടുമണിക്ക് പരിപാടി തുടങ്ങുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."