HOME
DETAILS
MAL
പത്തിയൂര്‍ അബ്ദുല്‍ മജീദ്
backup
March 27 2020 | 15:03 PM
കായംകുളം: പത്തിയൂര്‍ പാറക്കാട്ടു വടക്കതില്‍ അബ്ദുല്‍ മജീദ് (64) മരണപ്പെട്ടു. ഭാര്യ: ഹാജിറ ബീവി. മക്കള്‍: സിയാദ്, നൂറുന്നിസ. മരുമക്കള്‍: താജുദ്ധീന്‍ ഇല്ലിക്കുളം (റിപ്പോര്‍ട്ടര്‍, സുപ്രഭാതം ദിനപത്രം, കായംകുളം), അസ്‌ന.
ഖബറടക്കം ശനിയാഴ്ച രാവിലെ എട്ടിന് പത്തിയൂര്‍ മുസ്‌ലിം ജമാഅത് ഖബര്‍സ്ഥാനില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."