വൈദ്യുതി മുടങ്ങും
കോഴിക്കോട്: ഇന്നു രാവിലെ 6.30 മുതല്‍ മൂന്ന് വരെ മുക്കാളി, അഴിതൂര്‍ചുങ്കം, കുഞ്ഞിപ്പള്ളി, ബ്ലോക്ക് ഓഫിസ്, ഏഴു മുതല്‍ രണ്ടു വരെ തെങ്ങില്‍ത്താഴെ, അട്ടവയല്‍, പുളിയഞ്ചേരി, നെല്ലോളിത്താഴെ, സൈഫണ്‍, കോവിലേരി, മരളൂര്‍, ഏഴു മുതല്‍ മൂന്നു വരെ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ്, ഐ.ഡി പ്ലോട്ട്, ബിജി റോഡ്, എക്‌സിബിഷന്‍ റോഡ്, വരക്കല്‍ അമ്പലം പരിസരം, കോണാട് ബീച്ച് എന്നിവിടങ്ങളില്‍ ഭാഗികമായും, എട്ടു മുതല്‍ അഞ്ചു വരെ വലകെട്ട്, ഒളോടിത്താഴം, മണിമല, കാപ്പുമല, പഴയബാങ്ക്, വടക്കുമ്പാട്, മന്നൂര്‍ റെയില്‍, കാരകളിപറമ്പ്, കോട്ടക്കടവ്, പ്രബോധിനി, പൂച്ചേരിക്കുന്ന്, കടലുണ്ടി, എടച്ചിറ, ലവ്‌ലി കോര്‍ണര്‍, കാല്‍വരി ഹില്‍സ്, മുക്കത്ത്കടവ്, ശ്രീപുരി റോഡ്, തിരുത്തി, 8.30 മുതല്‍ നാലു വരെ ചെറുവണ്ണൂര്‍, മുല്ലശ്ശേരി, ചന്തക്കടവ്, കോട്ടപ്പാടം, ഫറോക്ക് ടൗണ്‍, ഇ.എസ്.ഐ, ഐ.ഒ.സി, മണ്ണൂര്‍പ്പാടം, പുറ്റേക്കാട്, നല്ലൂര്‍, കള്ളിത്തൊടി, അത്തംവളവ്, പുതുക്കഴിപ്പാടം, സ്രാങ്ക്പടി, നല്ലൂര്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ്, ഒന്‍പതു മുതല്‍ 11 വരെ കുടില്‍ത്തോട്, തോട്ടില്‍പ്പീടിക, പാച്ചാക്കല്‍, ചേവരമ്പലം, റഹ്മാന്‍ ബസാര്‍, മദ്‌റസങ്ങാടി, കൊളത്തറ, കൊളത്തറ ചുങ്കം, ഒന്‍പതു മുതല്‍ 12 വരെ സ്പ്രിങ്‌ഡെയില്‍, ഒന്‍പതു മുതല്‍ ഒന്നു വരെ മായനാട് സ്‌കൂള്‍ പരിസരം, പെരുംപള്ളിക്കാവ്, ഒഴുക്കര, പാലക്കോട്ടുവയല്‍, ഐ.എം.ജി പരിസരം, കാളാണ്ടിത്താഴം, വളയം ഹോസ്പിറ്റല്‍, കുറുവന്തേരി, കുണ്ടുക്കര, നെല്ലിക്കാപ്പറമ്പ്, ഒന്‍പതു മുതല്‍ അഞ്ചു വരെ ആക്കിപ്പൊയില്‍, പാലക്കുറ്റി, നെല്ലാംകണ്ടി, ആനപ്പാറ, കോട്ടക്കല്‍, മണ്ണില്‍ക്കടവ്, വല്ലിപ്പറമ്പ്, രണ്ടു മുതല്‍ അഞ്ചു വരെ കുറ്റിയില്‍ത്താഴം, പട്ടേല്‍ത്താഴം, നെല്ലിക്കാക്കുന്ന്, പട്ടാളമുക്ക്, മുണ്ടിക്കല്‍ത്താഴം, കോട്ടാംപറമ്പ്, വൃന്ദാവന്‍, കൊളായിത്താഴം എന്നിവിടങ്ങളില്‍ വൈദ്യുതി മുടങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."