HOME
DETAILS
MAL
വിദ്യാര്‍ഥികള്‍ പേര് രജിസ്റ്റര്‍ ചെയ്യണം
backup
June 20 2016 | 21:06 PM
മുട്ടില്‍: ഇന്ന് മുട്ടില്‍ വയനാട് ഓര്‍ഫനേജ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ വായനാ വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനത്തിന്റെ ഭാഗമായി നടക്കുന്ന പ്രസംഗം, കവിതാരചന മത്സരത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ രാവിലെ 9.30ന് സ്കൂളില്‍ പ്രധാനാധ്യാപകന്റെ സാക്ഷ്യപത്രം സഹിതം പേര് രജിസ്റ്റര്‍ ചെയ്യണം. 25ന് യു.പി.തല വിദ്യാര്‍ഥികള്‍ക്കായുള്ള ചിത്രരചനാമത്സരത്തില്‍ പങ്കെടുവര് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസില്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണം. കാവ്യസദസില്‍ പങ്കെടുക്കുവരും പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഫോണ്‍: 04936 202529.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."