HOME
DETAILS
MAL
പൂക്കിപ്പറമ്പ് ദുരന്തത്തിന് 16 വയസ്
backup
March 10 2017 | 22:03 PM
തിരൂരങ്ങാടി: പൂക്കിപ്പറമ്പ് ബസ് ദുരന്തത്തിന് ഇന്നേക്ക് പതിനാറ് വര്‍ഷം.
ദേശീയപാത പൂക്കിപ്പറമ്പില്‍ ബസ് മറിഞ്ഞ് തീപിടിച്ച് 44 മനുഷ്യജീവനുകളാണ് പൊലിഞ്ഞത്. ദുരന്തത്തിന്റെ ഓര്‍മകളുമായി പൂക്കിപ്പറമ്പ് പൗരസമിതിയുടെ നേതൃത്വത്തില്‍ പൂക്കിപ്പറമ്പ് ടൗണില്‍ ഇന്ന് വൈകിട്ട് 6 മണിക്ക് അനുസ്മരണ സദസ് നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."