HOME
DETAILS

റാങ്ക് തിളക്കത്തില്‍ ഫാത്തിമ സുഹറ

  
Web Desk
June 22 2016 | 00:06 AM

%e0%b4%b1%e0%b4%be%e0%b4%99%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%a4%e0%b4%bf%e0%b4%b3%e0%b4%95%e0%b5%8d%e0%b4%95%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ab%e0%b4%be%e0%b4%a4

 

കോഴിക്കോട്: എന്‍ജീനിയറിങ് പ്രവേശന പരീക്ഷയില്‍ മികച്ച റാങ്ക് നേടിയ സന്തോഷത്തിലാണ് കാരന്തൂര്‍ കോണോട്ട് മാലാത്ത് ഫാത്തിമ സുഹറ. സംസ്ഥാന എന്‍ജീനിയറിങ് പരീക്ഷയില്‍ 161 ാം റാങ്കാണ് കുന്ദമംഗലം ഗവ. ഹയര്‍ സെക്കന്‍ഡറിയില്‍ സ്‌കൂളില്‍ നിന്ന് പ്ലസ് ടു കഴിഞ്ഞ ഈ വിദ്യാര്‍ഥി നേടിയത്. ഓള്‍ ഇന്ത്യ എന്‍ട്രന്‍സ് പരീക്ഷയില്‍ ഒ.ബി.സി വിഭാഗത്തില്‍ 2075 ആണ് റാങ്ക്.
എന്‍.ഐ.ടികളില്‍ പ്രവേശനം ലഭിക്കുന്ന ജീ മെയിന്‍ പരീക്ഷ ഫലം കാത്തിരിക്കുകയാണ് ഇപ്പോള്‍ സുഹറ. കൊടുവള്ളി പന്നൂര്‍ സ്വദേശി ജമീലയുടേയും കോണോട്ട് സ്വദേശി അസീസ് സഖാഫിയുടേയും മൂത്ത മകളാണ് ഫാത്തിമ സുഹറ. കുടുംബത്തോടൊപ്പം നാടും സുഹറ നേടിയ വിജയത്തിന്റെ സന്തോഷത്തിലാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉഭയകക്ഷി ബന്ധം ശക്തമാകുന്നതിനിടെ സഊദി പൗരന്മാര്‍ക്ക് വിസ രഹിത പ്രവേശനം അനുവദിക്കുന്നത് പരിഗണനയിലെന്ന് റഷ്യ 

Saudi-arabia
  •  8 days ago
No Image

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; കേരള ക്രിക്കറ്റിൽ പുതു ചരിത്രംകുറിച്ച് സഞ്ജു

Cricket
  •  8 days ago
No Image

അനധികൃതമായി ഒമാനിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച 18 പേര്‍ അറസ്റ്റില്‍ 

oman
  •  8 days ago
No Image

കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ സഊദിയില്‍ ജോലി ലഭിച്ചത് 25 ലക്ഷം സ്വദേശികള്‍ക്ക്; പ്രവാസികള്‍ക്ക് വലിയ നഷ്ടമെന്ന് റിപ്പോര്‍ട്ട്

Saudi-arabia
  •  8 days ago
No Image

കോട്ടയം മെഡിക്കൽ കോളേജ് അപകടം: ബിന്ദുവിന്റെ വീട് നവീകരണത്തിന് ഉടൻ ധനസഹായം; മന്ത്രി ആർ. ബിന്ദു

Kerala
  •  8 days ago
No Image

ഡൽഹി വിശാൽ മെഗാ മാർട്ടിൽ തീപിടുത്തം: ലിഫ്റ്റിൽ കുടുങ്ങിയ യുവാവ് മരിച്ചു

National
  •  8 days ago
No Image

വയനാട്ടിൽ സിപിഎം സംഘടനാ പ്രശ്നം രൂക്ഷം: പൂതാടി ലോക്കൽ കമ്മിറ്റി ഓഫീസ് ഏരിയ നേതൃത്വം താഴിട്ട് പൂട്ടി

Kerala
  •  8 days ago
No Image

'ഇത്രയും വലിയ ഉള്ളി ഞാന്‍ ഇതുവരെ കണ്ടിട്ടില്ല'; ദുബൈയിലെ വിപണിയില്‍ തിളങ്ങി കുഞ്ഞിന്റെ തലയോളം വലിപ്പമുള്ള ഭീമന്‍ ചൈനീസ് ചുവന്ന ഉള്ളി

uae
  •  8 days ago
No Image

64-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവം തൃശൂരിൽ, കായികമേള തിരുവനന്തപുരത്ത്

Kerala
  •  8 days ago
No Image

വി.എസ് അച്യുതാനന്ദന്റെ ആരോഗ്യനിലയില്‍ മാറ്റമില്ല

Kerala
  •  8 days ago